"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില്‍ നിന്നും  അഞ്ഞൂറുമീറ്റര്‍ അകലെയാണ്. ശങ്കരാചാര്യര്‍ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.
ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേൽപ്പാഴൂർ മന സ്ക്കൂളിൽ നിന്നും  അഞ്ഞൂറുമീറ്റർ അകലെയാണ്. ശങ്കരാചാര്യർ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.


പ്രശസ്തമായ പാഴൂര്‍ പടിപ്പുുരയും പെരുംതൃക്കോവിലും സ്ക്കൂളില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ്‍.
പ്രശസ്തമായ പാഴൂർ പടിപ്പുുരയും പെരുംതൃക്കോവിലും സ്ക്കൂളിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയാൺ.


പ്രശസ്ത മുടിയേറ്റു കലാകാരന്‍ തിരുമറയൂര്‍ വിജയന്‍ മാരാരും വാദ്യവിദഗ്ദ്ധന്‍ തിരുമറയൂര്‍ ഗിരിജന്‍ മാരാരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
പ്രശസ്ത മുടിയേറ്റു കലാകാരൻ തിരുമറയൂർ വിജയൻ മാരാരും വാദ്യവിദഗ്ദ്ധൻ തിരുമറയൂർ ഗിരിജൻ മാരാരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394764" എന്ന താളിൽനിന്ന് ശേഖരിച്ചത്