"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളില്‍ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസല്‍മാനും ഇതില്‍ പങ്കെടുക്കുന്നു.
ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളില്‍ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസല്‍മാനും ഇതില്‍ പങ്കെടുക്കുന്നു.
അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയില്‍ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു.
അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയില്‍ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു.
പ്രധാന സ്ഥാപനങ്ങള്‍
വില്ലേജ് ഓഫിസുകള്‍ 2

19:34, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍താമസിച്ചിരുന്നത്. പാറത്തോട് . സ്ഥലനാമചരിത്രം.

    ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം 

ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍ നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്.

     ഏകദേശം 2 നൂറ്റാണ്ടിനു മുന്‍പ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു

.പ്രാദേശിക കുടിയേറ്റങ്ങളെ തുടര്‍ന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കില്‍ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബര്‍ കൃഷിയായി. കൃഷി കുന്നുകളും സമതലങ്ങളും മലകളും ഇടകലര്‍ന്നു കിടക്കുന്ന പ്രദേശമാണ് പാറത്തോട്. 1905 മുതല്‍ ഈ പഞ്ചായത്തിലേക്ക് കര്‍ഷകരുടെ കുടിയേറ്റമായിരുന്നു. 70 ശതമാനം പേരും കര്‍ഷകരാണ്.പഞ്ചായത്തിലെ പ്രധാന കൃഷി റബറാണ്. ഇതിനു പുറമെ തെങ്ങ്,കുരുമുളക്, കൊക്കോ, കാപ്പി,ജാതി,ഗ്രാമ്പൂ തുടങ്ങിയ ദീര്‍ഘകാലവിളകളും മരച്ചീനി,ഇഞ്ചി,മഞ്ഞള്‍,കിഴങ്ങുവര്‍ഗങ്ങള്,പച്ചക്കറികള്‍ മുതലായ കാര്‍ഷികവിളകളും കൃഷി ചെയ്യുന്നു.‍ നല്ല വളക്കൂറുള്ള മണ്ണാണ് ഇവിടെയുള്ളത്. ജലസ്രോതസുകള്‍ മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷികള്‍ നിലനില്ക്കുന്നത്. നരിവേലി അരുവി,പാറത്തോട് തോട്,വെളിച്ചിയാനി തോട്,26 -തോട്,പാലമ്പ്ര മക്കാലി തോട്തുടങ്ങിയവ പ്രധാന ജലസ്രോതസുകളാണ്. ആഘോഷങ്ങള്‍ ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളില്‍ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസല്‍മാനും ഇതില്‍ പങ്കെടുക്കുന്നു. അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയില്‍ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു. പ്രധാന സ്ഥാപനങ്ങള്‍ വില്ലേജ് ഓഫിസുകള്‍ 2