Jump to content
സഹായം

"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

===== '''എന്റെ ഗ്രാമം''' =====
===== <font color ="blue"><b>'''എന്റെ ഗ്രാമം''' </b></font>=====
   
'''''കിളിമാനൂർ'''''''
===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>=====
കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു.  കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം  വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് .
'''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു.  കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം  വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് .

     തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

വരി 36: വരി 36:
# കരവാരം
# കരവാരം
# നാവായിക്കുളം
# നാവായിക്കുളം
'''
'''</p>
1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685987" എന്ന താളിൽനിന്ന് ശേഖരിച്ചത്