"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities (മൂലരൂപം കാണുക)
11:24, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 218: | വരി 218: | ||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു | കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു | ||
==ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ== | ==ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ== | ||
ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു .<br> | ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു .<br>കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് സുധർമ.ജി. യോഗം ഉഘാടനം ചെയ്തു. എം. ധന്യ സ്വാഗതം പറഞ്ഞു | ||
<center><gallery> | |||
പ്രമാണം:Nn600.jpeg| | |||
പ്രമാണം:Nn601.jpeg| | |||
പ്രമാണം:Nn602.jpeg| | |||
പ്രമാണം:Nn603.jpeg| | |||
പ്രമാണം:Nn604.jpeg| | |||
</gallery></center> |