"അസംപ്ഷൻ യു പി എസ് ബത്തേരി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:

=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===
'''2021 - 2022'''
വിദ്യാരംഗം കലാസാഹിത്യ വേദി .. കുട്ടികളിലെ സർഗ വാസനകളെ കണ്ടെത്തി പരിപോഷിച്ച് വളർത്തിയെടുക്കാനുള്ള മഹത്തായ വേദി...
കോവിഡ് കാലമായിരുന്നെങ്കിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം വിപുലമായി തന്നെ നടത്തി. എല്ലാ ക്ലബുകളേയും അണിനിരത്തി വ്യത്യസ്തങ്ങളായ കലാപരിപാടികൾ '''"സ്പന്ദനം "''' എന്ന പേരിൽ ഓൺലൈനായി സംഘടിപ്പിച്ചു. വിദ്യാരംഗത്തിന് സ്കൂളിന് സ്വന്തമായി ഒരു ''''തീം - സോംങ് '''' തയ്യാറാക്കി.  '''നാടൻ പാട്ട്, കവിത''' എന്നിവയുടെ '''ശിൽപ്പശാല ഓണലൈനായി''' സംഘടിപ്പിച്ചു. എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും സ്കൂളിൽ നടത്തി കുട്ടികളുടെ സാനിധ്യം ഉറപ്പുവരുത്തി.  സാഹിത്യ കലാമത്സരങ്ങൾ നടത്തി മികവുള്ളവരെ കണ്ടെത്തി.
'''2019 -2020'''

'''പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകിക്കൊണ്ട്, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക''' എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടേയും സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളാണ് '''വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടന്നുവരുന്നത്.'''  