"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മോഹന് ചേന്നംകുളം | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മോഹന് ചേന്നംകുളം | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 300| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 300| | ||
സ്കൂള്‍ ചിത്രം=32054.jpg| | |||
|}} | |}} | ||
16:12, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ | |
---|---|
വിലാസം | |
വാഴൂര് കോട്ടയം ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-01-2010 | Stpauls |
കോട്ടയം ജില്ലയില് വാഴൂര് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. സെന്റ് പോള്‍സ് ഹൈസ്ക്കൂള്. വാഴൂര്‍. ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വാഴൂര്‍ പുളിക്കല്‍ കവലക്കു സമീപം സെന്റ് പോള്സ് മൗണ്ടില്‍ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കള്‍ മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. 1956 ജൂണ്‍ 14 ന് പഴയ ആറാം സ്റ്റാന്ഡേര്‍ഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജര്‍ 1958 ജൂണില്‍ ഇതോരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തിയെങ്കിലും 1964 ജൂണ്‍ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേര്‍ഡ് ആരംഭിക്കുവാന്‍ സാധിച്ചത് 1966 ല്‍ പൂര്‍ണ്ണ ഹൈസ്ക്കൂളായി 1967 മാര്‍ച്ചില്‍ പത്താം സ്റ്റാന്‍ഡേര്‍ഡിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതല്‍ക്കുതന്നെ ഇവിടെ എസ് എസ് എല്‍ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിര്‍ത്തിപ്പോരുന്നുണ്ട് . 1981 ല്‍ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സാഹിത്യസമാജം
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 8 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 11 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. മാത്യൂസ് മാര് തേവോദോസിയോസ് മെത്രാപ്പോലീത്താ കോര്പ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മ്സ്ട്രസ്സായി ശ്രീമതി എം. വി. ശോശാമ്മ സേവനം അനുഷ്ടിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1956-1959 ശ്രീ .കെ .എം .മാത്യു 1959-1960 ശ്രീ.കെ. എം. ഉതുപ്പ് 1960-1964 ശ്രീ കെ. എം. മാത്യ 1964-1965 ശ്രി എം.ജെ വറുഗീസ് 1965-1972 ശ്രീ. വി. ജോര്ജ് ഇരുമേഡ 1972-1973 ശ്രീ.വി.എം. മത്തായി 1973-1981 ശ്രീ. സി.യു. മാത്യു 1981-1983 ശ്രീമതി . അന്നമ്മ ചാക്കോ 1983-1986 ശ്രീ. കെ. വി. വര്ഗ്ഗീസ് 1986-1987 ശ്രീ. കെ. എം. മാത്യു 1987-1988 റവ. ഫാ. സി. എം. ജോണ്‍ 1988-1990 ശ്രീ. കെ. എം . മാത്യു 1990-1991 ശ്രീമതി. എന്‍. യു. അന്നക്കുട്ടി 1991-1994 ശ്രീ. സി. എ. ബേബി 1994-1996 ശ്രീമതി. എം. ടി. മേരിക്കുട്ടി 1996-1998 ശ്രീമതി. സൂസി പി. കുര്യ ന്‍ 1998-2000 ശ്രീമതി സി. എം. ഏലിയാമ്മ 2000-2002 ഫാ. തോമസ് ഏബ്രഹാം 2002-2005 ശ്രീമതി. തങ്കമ്മ ചെറിയാന്‍ 2005-2007 ശ്രീമതി. മേരി മാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="11"> 9.55217, 76.685772 സെന്റ് പോള്സ് ഹൈസ്കൂള്‍, വാഴൂര് </googlemap>
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- ലം
|}