"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:
[[പ്രമാണം:Parakkulam kunnu.jpg|thumb|200px|left||സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപറക്കുളം കുന്ന് സന്ദർശിച്ചപ്പോൾ]]

2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി.

===ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു===
[[പ്രമാണം:Flag of for rescue camp-1.jpg|thumb|സാധനങ്ങളുമായി പുറപ്പെടുന്ന വാഹനം]]
കല്ലടത്തൂർ, ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ആവശ്യ സാധങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വാഹനം, വാർഡ് മെമ്പർ ഗീതാ ജയന്തി, പിടിഎ പ്രസിഡന്റ് പികെ. രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ പ്രമോദ് ചന്ദ്രൻ അധ്യാപകർ ജെആർസി വളണ്ടിയർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 2019 ആഗസ്റ്റ് 15ന് കപ്പൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിന്ധു മാവറ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.

വരി 84: വരി 88:
പ്രമാണം:Ullasapparavakal-5.jpg|thumb|പരിപാടിയിൽ നിന്ന്

</gallery>
</gallery>
===ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു===
<gallery>പ്രമാണം:Flag of for rescue camp-2.jpg|thumb|JRCയുടെ നേതൃത്വത്തിൽ സമാഹരിച്ച ആവശ്യ സാധനങ്ങളുമായി പുറപ്പെടുന്ന വാഹനം
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675830" എന്ന താളിൽനിന്ന് ശേഖരിച്ചത്