"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
== '''ചരിത്രം''' == | |||
== == '''ചരിത്രം''' == == | |||
| വരി 8: | വരി 10: | ||
1936ല്‍ ബാലകൃഷ്ണവിലാസം യു.പി സ്കൂള്‍ എന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ ആരംഭിച്ച സ്കൂളാണിത്. 1942 മുതല്‍ കല്ലറ കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതല്‍ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നു. 2000-01 സ്കൂള്‍ വര്‍ഷം മുതല്‍ നമ്മുടെ സ്ഥാപനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 2006 ജൂണ്‍ മുതല്‍ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

| 1936ല്‍ ബാലകൃഷ്ണവിലാസം യു.പി സ്കൂള്‍ എന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ ആരംഭിച്ച സ്കൂളാണിത്. 1942 മുതല്‍ കല്ലറ കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതല്‍ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നു. 2000-01 സ്കൂള്‍ വര്‍ഷം മുതല്‍ നമ്മുടെ സ്ഥാപനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 2006 ജൂണ്‍ മുതല്‍ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

സ്ഥാപിതം --1936

സ്കൂള്‍ കോഡ് 38032
| സ്കൂള്‍ കോഡ് 38032

സ്ഥലം കോന്നി
| സ്ഥലം കോന്നി

| വരി 33: | വരി 35: | ||
== '''മാനേജ്മെന്റ് == | |||
== == '''മാനേജ്മെന്റ് == == | |||
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 30 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി മാനേജറായി പ്രവര്‍ത്തിക്കുന്നു.'''
| ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 30 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി മാനേജറായി പ്രവര്‍ത്തിക്കുന്നു.'''

| വരി 41: | വരി 45: | ||

== മുന്‍ സാരഥികള്‍' == | |||
== == മുന്‍ സാരഥികള്‍' == == | |||