"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ് സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത് ലാപ്പ്ടോപ്പും 3 പ്രൊജക്ടറും ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി പ്രവർത്തിച്ചുവരുന്നു |
22:16, 2 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ് സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത് ലാപ്പ്ടോപ്പും 3 പ്രൊജക്ടറും ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി പ്രവർത്തിച്ചുവരുന്നു