"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== പ്രവർത്തനങ്ങൾ 2019 -20 ==
== പ്രവർത്തനങ്ങൾ 2019 -20 ==
<gallery>19016_H L.jpg|ഹലോ സ്‌കൂളുമായി തിരൂർ ബോയ്സ് ഹൈസ്കൂൾ</gallery>
'''നിങ്ങൾ പരിധിക്കകത്താണ്'''<br />
 
'''"ഹലോ സ്കൂൂളുമായി"തിരൂർ ഗവ. ബോയ്സ് സ്കൂൾ'''<br />
 
തിരൂർ - ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്കൂൾ വിശേഷങ്ങളറിയാൻ തിരൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ വാർത്തകൾ, പ്രതിഭകൾ, പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ, വിവിധ കമ്മറ്റികളുടെ വിവരങ്ങൾ തുടങ്ങിയവ ഏതു സമയത്തും അറിയുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം.
സ്കൂളുമായോ പി.ടി.എ പ്രതിനിഥികളുമായോ നേരിട്ട് ബന്ധപ്പെടുന്നതിനും ഹലോ സ്കൂൾ സഹായിക്കും. 0494 260 5588എന്ന നമ്പരിൽ വിളിച്ചാൽ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം 26 ന് രാവിലെ 11 മണിക്ക് തിരൂർ എം.എൽ.എ ശ്രീ.സി.മമ്മുട്ടി നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ബാവ അധ്യക്ഷ്യം വഹിച്ചു. ഗീതാ പള്ളിയേരി, ദിനേശൻ മാസ്റ്റർ, ഷാജി.ടി, ഒ.എ.രാധാകൃഷ്ണൻ മാസ്റ്റർ, പി.എസ്.സജീവൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
<gallery>19016_H L.jpg|ഹലോ സ്‌കൂളുമായി തിരൂർ ബോയ്സ് ഹൈസ്കൂൾ</gallery>നിങ്ങൾ പരിധിക്കകത്താണ്
 
<gallery>19016-PM.jpg|പ്രതിഭോത്സവം 2019 ജില്ലാതലം, GOVIND. N. രണ്ടാം സ്ഥാനം
<gallery>19016-PM.jpg|പ്രതിഭോത്സവം 2019 ജില്ലാതലം, GOVIND. N. രണ്ടാം സ്ഥാനം
<gallery>
<gallery>
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671859" എന്ന താളിൽനിന്ന് ശേഖരിച്ചത്