"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.867562" lon="76.323395" zoom="14" width="300" height="300" selector="no" controls="large">
<googlemap version="0.9" lat="9.691883" lon="76.719503" zoom="15" width="300" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
വരി 78: വരി 78:
Edamattom Rd, Kerala
Edamattom Rd, Kerala
, Kerala
, Kerala
9.693728, 76.698073, Edamattom Rd, Kerala
Edamattom Rd, Kerala
, Kerala
6#B2758BC5
9.689556, 76.721306
9.688964, 76.721306
9.688879, 76.721263
</googlemap>
</googlemap>
|}
|}

15:48, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം
വിലാസം
ഇടമറ്റം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Ktjm




കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. കെ.റ്റി.ജെ.എം.ഹൈസ്കൂള്‍ (കുരുവിനാക്കുന്നേല്‍ തൊമ്മന്‍ ജോസഫ് മെമ്മോറിയല്‍ ഹൈസ്കൂള്‍)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേല്‍ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്. http://ktjmhs.blogspot.com

ചരിത്രം

മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂള്‍.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേല്‍ ശ്രീ.തൊമ്മന്‍ തൊമ്മന്‍ 1914 ല്‍ ദിവാന്‍ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂള്‍ പണിയിച്ച് ഗവണ്‍മേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ ശ്രീ തൊമ്മന്‍ ജോസഫ് 52-ംവയസ്സില്‍ മരണമടഞ്ഞപ്പോള്‍ സ്മാരകമായി മക്കള്‍ (1955 ല്‍) പിതാമഹന്റെ പാതപന്തുടര്‍ന്ന് പണിതുയര്‍ത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂള്‍.28 വര്‍ഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേല്‍ 1983 ല്‍ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന C M I സന്യാസസഭയെഏല്പിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

ഇടമറ്റം ജംഗ്ഷനില്‍തന്നെ മൂന്നേക്കര്‍ ഭൂമിയില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടര്‍ ലാബുകളും ഒരു സയന്‍സ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.ഫുട്ബോള്‍ കോര്‍ട്ടും ബസ്കറ്റ്ബോള്‍ കോര്‍ട്ടും 200 മീറ്ററിന്റെ ട്രാക്കും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാല്‍ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യ ന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.തോമസ് വെങ്ങാലുവാക്കല്‍ കോര്പറേറ്റു മാനേജരായും റവ.ഫാ.ജോസഫ് മാത്യു നെടുമ്പറമ്പില്‍ ലോക്കല്‍ മാനേജരായും ഈ സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ 23 അംഗസ്റ്റാഫ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എന്‍.വി.ദേവസ്യ, കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കല്‍ , റവ.ഫാ.മാത്യു പാട്ടത്തില്‍, കെ.ഇ.സിസിലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

http://ktjmhs.blogspot.com/