"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എസ്.പി.സി) |
(ഫോട്ടോ) |
||
വരി 1: | വരി 1: | ||
[[പ്രമാണം:42002-എസ്.പി.സി-1.png.jpg|ലഘുചിത്രം|വലത്ത്|എസ്.പി.സി]] | |||
കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസിൽ ഈ പദ്ധതിയുടെ യൂണിറ്റ് 2014 നവംബർ മാസം അനുവദിക്കുകയും 2015 ജനുവരി 8 ന് ബഹു.വാമനപുരം നിയോജകമണ്ഢലം എം.എൽ.എ ശ്രീ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.പനവൂർ ഗ്രാമത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തായി എസ്.പി.സി പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് യൂണിറ്റ് 5ാം വർഷത്തിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. | കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസിൽ ഈ പദ്ധതിയുടെ യൂണിറ്റ് 2014 നവംബർ മാസം അനുവദിക്കുകയും 2015 ജനുവരി 8 ന് ബഹു.വാമനപുരം നിയോജകമണ്ഢലം എം.എൽ.എ ശ്രീ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.പനവൂർ ഗ്രാമത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തായി എസ്.പി.സി പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് യൂണിറ്റ് 5ാം വർഷത്തിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. |
08:41, 10 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസിൽ ഈ പദ്ധതിയുടെ യൂണിറ്റ് 2014 നവംബർ മാസം അനുവദിക്കുകയും 2015 ജനുവരി 8 ന് ബഹു.വാമനപുരം നിയോജകമണ്ഢലം എം.എൽ.എ ശ്രീ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.പനവൂർ ഗ്രാമത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തായി എസ്.പി.സി പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് യൂണിറ്റ് 5ാം വർഷത്തിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു.