"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സ്കൗട്ട് | |||
30/09/2001 -ല്‍ ഈ സ്കൂളിലെ സ്കൗട്ട് പ്രവര്ത്തനം ആരംഭിച്ചു. | |||
സ്കൗട്ടിനെ | |||
നാല്പത്തിനാലാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ പ്രമീള ഫര്‍ഗോഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന | |||
ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, | |||
കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്. | |||
ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു. | |||
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. | |||
റോഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും നാല് കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു. | |||
വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു. | |||
3.N .C.C | |||
1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ് | |||
N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officer | |||
ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer. | |||
Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. | |||
4.ക്ലാസ് മാഗസിന്‍ | |||
കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ | |||
കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്. 5.വിദ്യാരംഗം കലാസാഹിത്യവേദി | |||
വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക | |||
എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ | |||
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. | |||
6.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും | |||
ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന | |||
നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബ്. | |||
അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് | |||
സഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. | |||
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം | |||
സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. | |||
സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് | |||
അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു. | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
[തിരുത്തുക] മാനേജ്മെന്റ് | |||
റവ.ഫാ.മോണ്‍.നിക്കൊളാസ് മാനേജ്മെന്‍റിന്‍റെ കീഴില്‍ രണ്ടു വിദ്യാലയങ്ങള്‍ | |||
പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസും ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ആന്‍റണി മൊറായിസുമാണ്. ഗിരിച്ചന്ദ്രന്‍ ഹെഡ്മാസ്ടസ് ആയിട്ടുള്ള സെന്‍റ്‍ മേരീസ് എല്‍.പി.എസ്.എന്ന മറ്റൊരു സ്കൂളും | |||
ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | |||
[തിരുത്തുക] മുന്‍ സാരഥികള്‍ | |||
1.റവ.ഫാ.സിറില്‍ ഡിക്കോസ്ററ റവ.ഫാ.പീറ്റര്‍ പുത്തന്‍പുരയ്ക്കല്‍ റവ.ഫാ.ഫോര്‍ജിയ പീറ്റര്‍ | |||
റവ.ഫാ.പോള്‍ വിക്ടര്‍ | |||
റവ.ഫാ.എം.ജോസഫ് | |||
റവ.ഫാ.ആന്‍റണി സേവ്യര്‍ | |||
റവ.ഫാ.റിച്ചാര്‍ഡ് ഡിക്രൂസ് | |||
റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ് | |||
റവ.ഫാ.ജോസഫ് ആറാട്ടുകുളം | |||
റവ.ഫാ.റോബിന്‍സണ്‍ റവ.ഫാ.വില്‍ഫ്രഡ് റവ.ഫാ.ജോര്‍ജ്പോള്‍ റവ.ഫാ.സില്‍വസ്റ്റര്‍ മൊറായിസ് റവ.ഫാ.സേവ്യര്‍ അലക്സാണ്ടര്‍ റവ.ഫാ.സനു ഔസേഫ് റവ.ഫാ.നിക്കൊളാസ് | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | |||
കാളിപ്പിള്ള, മിശിഹാദാസ്, മേയമ്മ ചെറിയാന്‍, ഫാ.മോസസ് പെരേര, ഡാനിയല്‍, ജൂലിയന്‍ ഫര്‍ണാണ്ടസ്, തങ്കം ജൂലിയന്‍, ജൂലിയന്‍ ഫര്‍ണാണ്ടസ്, പ്രസന്നകുമാരി, | |||
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
വ. ഫാദര്‍ സില്‍വസ്റ്റര്‍ മൊറായിസ് പുല്ലുവിള ഫെറോന വികാരി,സെന്‍റ് ജുഡ് കോളേജ്,തുത്തൂര്‍ റവ.ഫാദര്‍ ലൂയിസ് റോച്ച് (late) ഫാ. സി ജോസഫ് മുന്‍ ചാന്‍സിലര്‍ ബിഷപ്പ് ഹൗസ് ജുഡീഷ്യല്‍ വികാരി കാനന്‍ സൊസൈറ്റി ഔഫ് ഇന്‍ഡ്യ പ്രസിഡന്‍ഡ്) റവ.ഫാ.മോണ്‍.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടര്‍,ബിഷപ്പ് ഹൗസ് വെള്ളയമ്പലം) ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി) ഡോ.തങ്കപ്പന്‍ (എം,ബി.ബി.എസ്,അര്‍ച്ചന ഹോസ്പിറ്റല്‍,ശംഖുമുഖം) ഡോ.ജോസഫ് സില്‍വസ്റ്റര്‍ (റിട്ട.പ്രിന്‍സിപ്പല്‍,മലേഷ്യ ന്‍ സ്ക്കൂള്‍) ഫാ.ആന്‍റണി സില്‍വസ്റ്റര്‍ (ഇടവക വികാരി,കഴക്കൂട്ടം.) എസ്.കാസ്പര്‍ (മേജര്‍) പീറ്റര്‍ ജോണ്‍ കുലാസ് (റിട്ട.കമ്മിഷണര്‍ ഓഫ് പോലീസ്) ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടര്‍ ,ഫിഷറീസ്) സ്റ്റാന്‍ലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍,മുന്‍ പിന്നോക്കവികസന സമിതി ഡയറക്ടര്‍ ) റോബര്‍ട്ട് ലോപ്പസ് (ചിത്രകാരന്‍ ദേശീയ അവാര്‍ഡ് ജേതാവ് ) സുദര്‍ശന്‍ (ചിത്രകാരന്‍ ) ബാലചന്ദ്രന്‍ (യുവകവി) ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോള്‍ പ്ളേയര്‍,സന്തോഷ് ട്രോഫി ) | |||
==വഴികാട്ടി==റവ.ഫാ.ഫോര്‍ജിയ പീറ്റര്‍ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||