"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
| സ്കൂള്‍ ഫോണ്‍= 04812598612 | | സ്കൂള്‍ ഫോണ്‍= 04812598612 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=gkaripoothitta@yahoo.in | ||
| വരി 32: | വരി 32: | ||
| ഉപ ജില്ല= കോട്ടയം | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു. പി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= എല്‍. പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 74 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 44 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 118 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഗീത. എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട് =പി. വി. ശിവന്‍ | ||
| സ്കൂള്‍ ചിത്രം=33085.jpeg|300px | | സ്കൂള്‍ ചിത്രം=33085.jpeg|300px | ||
| വരി 82: | വരി 82: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
. ഹരിതകേരളം | |||
== മാനേജ്മെന്റ് = | == മാനേജ്മെന്റ് = സര്‍ക്കാര്‍ | ||
| വരി 103: | വരി 103: | ||
*2007-2008-..പി.ഇന്ദിര | *2007-2008-..പി.ഇന്ദിര | ||
*2008-2010-എല്‍സമ്മ സെബാസ്റ്റ്യന്‍ | *2008-2010-എല്‍സമ്മ സെബാസ്റ്റ്യന്‍ | ||
*2010- 2011-ജോര്‍ജ് ലൂക്കോസ് | |||
*2011-2012-എം. എം. അമ്മിണി | |||
*2012-2013- ഇ. പുഷ്പലത | |||
*2013-2016-മേരി മാത്യു | |||
*2016-എസ്. ഗീത | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*അ.ര്‍ജുനഅവാര്‍ഡ് ജേതാവ് പത്മിനി തോമസ് | *അ.ര്‍ജുനഅവാര്‍ഡ് ജേതാവ് പത്മിനി തോമസ് | ||
*റെയില്‍വേ താരം റ്റി.കെ പൊന്നപ്പന്‍ | *റെയില്‍വേ താരം റ്റി.കെ പൊന്നപ്പന്‍ | ||
*ഡോ.ചെമ്മനം വര്‍ഗീസ് | *ഡോ.ചെമ്മനം വര്‍ഗീസ് | ||
*കെ.ജി.രാമചന്ദ്രന്‍ നായര്‍[സി.ഐ.എഫ്. | *കെ.ജി.രാമചന്ദ്രന്‍ നായര്‍[സി.ഐ.എഫ്.റ്റി] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
10:29, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട | |
|---|---|
| വിലാസം | |
കരിപ്പൂത്തട്ട് കോട്ടയം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-01-2017 | 33085 |
ചരിത്രം
ആര്‍പ്പൂക്കര , അയ്മനം ഗ്രാമങ്ങളുടെ പടിഞ്ഞാറന്‍ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ശ്രീ പൂവത്തുശ്ശേരില്‍ പി.സി. മത്തായിയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് 1915 ല്‍ സ്ഥാപിച്ചതാണ് കരിപ്പൂത്തട്ട് സ്കൂള്‍. 1980-ന്‍ യു.പി സ്കുൂള്‍ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയില്‍ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളില്‍ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറര്‍ഡുകളും ലഭിച്ചവര്‍ നിരവധിയാണ്. രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്ക്കൊണ്ട് കരിപ്പൂത്തട്ട്സ്കൂള്‍ ഇന്നും വിജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി എന്നിവ സ്കൂളില്‍ പ്രവറ്‍ത്തിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.
- നാടകക്കളരി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ഹരിതകേരളം == മാനേജ്മെന്റ് = സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1984-87-ഡി.എം ഭാസ്കരന്‍ നായര്‍
- 87-88-ചിന്നമ്മ ജോസഫ്
- 88-91-എ.തെരേസ
- 91-92-കെ.പി സുഭദ്രാദേവി
- 92-93 -ശോശാമ്മ ചാക്കൊ
- 93-94 -വി.കനകലത
- 94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
- 95-97-എസ്.രമണീഭായി
- 97-2000എന്‍.പി അമ്മിണി
- 2000-2003-ജെ.പൊന്നമ്മ
- 2003-2004-പി.അബ്ദുള്‍ റഹ്മാന്‍
- 2004-2006സാറാമ്മ തോമസ്
- 2006-2007-കെ.എല്‍ ആനി
- 2007-2008-..പി.ഇന്ദിര
- 2008-2010-എല്‍സമ്മ സെബാസ്റ്റ്യന്‍
- 2010- 2011-ജോര്‍ജ് ലൂക്കോസ്
- 2011-2012-എം. എം. അമ്മിണി
- 2012-2013- ഇ. പുഷ്പലത
- 2013-2016-മേരി മാത്യു
- 2016-എസ്. ഗീത
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അ.ര്‍ജുനഅവാര്‍ഡ് ജേതാവ് പത്മിനി തോമസ്
- റെയില്‍വേ താരം റ്റി.കെ പൊന്നപ്പന്‍
- ഡോ.ചെമ്മനം വര്‍ഗീസ്
- കെ.ജി.രാമചന്ദ്രന്‍ നായര്‍[സി.ഐ.എഫ്.റ്റി]
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.643479" lon="76.50902" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.642972, 76.508864 GHS Karippoothitta </googlemap>