"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ് കരമന/വിദ്യാരംഗം-17 എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
14:30, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2019-20 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.പത്മകുമാർ.വി, വിമല.എസ് എന്നീ അധ്യാപകർ ചുമതലവഹിക്കുന്നു