"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഡിജിറ്റൽ പൂക്കളം) |
|||
വരി 32: | വരി 32: | ||
==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
[[പ്രമാണം:32044-ktm-dp-2019-1.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം ]] | |||
[[പ്രമാണം:32044-ktm-dp-2019-2.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം ]] | |||
[[പ്രമാണം:32044-ktm-dp-2019-3.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം ]] |
15:27, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ LK / 2018 / 32044
32044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32044 |
യൂണിറ്റ് നമ്പർ | LK/2018/32044 |
അംഗങ്ങളുടെ എണ്ണം | 31 |
റവന്യൂ ജില്ല | Kottayam |
വിദ്യാഭ്യാസ ജില്ല | Kanjirappally |
ഉപജില്ല | Kanjirappally |
ലീഡർ | Padma Girish |
ഡെപ്യൂട്ടി ലീഡർ | Ajmi Mujeeb |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Beena Joseph |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Beena Thomas |
അവസാനം തിരുത്തിയത് | |
02-09-2019 | 32044 |
ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക് നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.
ഡിജിറ്റൽ മാഗസിൻ2019 പ്രമാണം:32044-KTM-SJGHS Mundakayam-2019.pdf