"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 517: | വരി 517: | ||
== '''വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു.''' == | == '''വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു.''' == | ||
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ? എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ സഖി കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. | സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ? എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ സഖി കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. | ||
== വിദ്യാർത്ഥിനികൾക്ക് സുരക്ഷ ഒരുകി 'ഗുരുസ്‍പർശ് എസ് എം എസ് സംവിധാനം' == | |||
കാലത്തിന്റെ മാറ്റത്തിനാപ്പം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂൾ ചുവട് വെക്കുയാണ്. വിദ്യാർത്ഥിനികൾക്ക് കൂടുതൽ സുരക്ഷ ആവശ്യമായിവരന്ന ഈ കാലഘട്ടത്തിൽ അദ്ധ്യാപകരെയും രക്ഷിതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഗുരുസ്‍പർശ് എസ് എം എസ് സംവിധാനം' കരുനാഗപ്പള്ളി ഗോൾസ് ഹൈസ്‍കൂളിൽ നിലവിൽവന്നു. വിദ്യാർത്ഥിനികളുമായി ബന്ധപ്പെട്ട സ്‍കൂൾ അവശ്യങ്ങൾ മാതാ - പിതാകളെ അറിയിക്കുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഒരു ദിനത്തിലെ പഠനം തുടങ്ങി അരമണിക്കൂറിനുള്ളിൽ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ എസ് എം എസ് വഴി രക്ഷകർത്താക്കളെ മൊബൈൽ ഫോണിൽ ഗുരുസ്‍പർശ് എസ് എം എസ് സംവിധാനം അറിയികും. പരീക്ഷകൾ, പരീക്ഷ ടൈം ടേബിൾ, പരീക്ഷ റിസൾട്ട്,സ്കൂൾ അവധി അറിയിപ്പുകൾ, , പി ടി എ, ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവക്ക് പുറമെ സ്‍കൂളുമായും വിദ്യാർത്ഥിനികളുമായും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും രക്ഷിതാക്കളെ അറിയിക്കുന്നതിന് വേണ്ടിയാണ് 'ഗുരുസ്‍പർശ് എസ് എം എസ് സംവിധാനം' ഉപയോഗിക്കുന്നത്. | |||
== '''അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ''' == | == '''അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ''' == | ||
കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി. | കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി. | ||
[[വർഗ്ഗം:പ്രാദേശിക പത്രം]] | [[വർഗ്ഗം:പ്രാദേശിക പത്രം]] | ||