"സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 13: | വരി 13: | ||
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
=== വിശാലമായ കളിസ്ഥലം === | |||
[[ചിത്രം:Sports-29046.jpg|400px|thumb|right|''''കളിസ്ഥലം'''' ]] <br>[[ചിത്രം:29046-Spots-8.jpg|400px|thumb|lright|''''ഫുട്ബോൾ കോർട്ട്'''']]<br> | |||
=== ഫുട്ബോൾ കോർട്ട് === | |||
=== ബാഡ്മിന്റൺ കോര്ട്ട് === | |||
=== ലൈബ്രറി & റീഡിംഗ് റൂം === | === ലൈബ്രറി & റീഡിംഗ് റൂം === | ||
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും". കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട.വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ആവശ്യമായ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയും കാർമൽ മാതാ സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. മലയാളം അധ്യാപിക സി.സിൻസി കുര്യൻ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു. | "വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും". കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട.വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ആവശ്യമായ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയും കാർമൽ മാതാ സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. മലയാളം അധ്യാപിക സി.സിൻസി കുര്യൻ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു. | ||
| വരി 50: | വരി 54: | ||
=== മാലിന്യസംസ്കരണം === | === മാലിന്യസംസ്കരണം === | ||