"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
25027-independence day.resized.jpg | 25027-independence day.resized.jpg | ||
| വരി 51: | വരി 52: | ||
[[പ്രമാണം:25027-independence day.resized.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:25027-independence day.resized.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:25027-independence day1.jpg|ലഘുചിത്രം|നടുവിൽ]] | |||
14:30, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം

6-ാം തീയതി നടന്ന പ്രവേശനോത്സവം മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ദിലീപ് കുമാറിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം ശ്രീ. മനോജ് ശങ്കർ സർ സ്വാഗതവും, പ്രിൻസിപ്പാൾ സന്തോഷ് സർ നന്ദിയും പറഞ്ഞു. മുൻ പ്രിൻസിപ്പാൾ ഇ.പി. തോമസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി റാഫേൽ, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ, വാർഡ് മെമ്പർമാരായ ഔസേഫ്, ലീലാമ്മ, പൗലോസ്, ബാലകൃഷ്ണൻ, OSA കൺവീനർ ജോസ് മാടശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചൂ.
യോഗാദിനം




25027-independence day.resized.jpg
സ്വാതന്ത്ര്യദിനം

