"സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==[[ചിത്രം:29046 -school.jpeg|400px|thumb|lright| '''' കാർമൽ മാതാ ഹൈസ്കൂൾ'''']] | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്. | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്. | ||
=== സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ === | === സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ ===[[ചിത്രം:Hitech-29046 .jpeg|400px|thumb|right|''''ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം'''']]<br> | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. | ||
=== സയൻസ് ലാബ് === | |||
=== സയൻസ് ലാബ് ===[[ചിത്രം:29046-SL.jpg|400px|thumb|right|''''സയൻസ് ലാബ്'''' ]]<br> | |||
ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം 19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്. | ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം 19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്. | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് ===[[ചിത്രം:Lab-29046.jpg|400px|thumb|right| ''''കമ്പ്യൂട്ടർ ലാബ്'''']] | ||
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
=== ലൈബ്രറി & റീഡിംഗ് റൂം === | === ലൈബ്രറി & റീഡിംഗ് റൂം === | ||
വരി 50: | വരി 51: | ||
=== മാലിന്യസംസ്കരണം === | === മാലിന്യസംസ്കരണം === | ||
=== വിശാലമായ കളിസ്ഥലം === | === വിശാലമായ കളിസ്ഥലം === | ||
[[പ്രമാണം:Sports-29046.jpg|300px|thumb|left| ]] | [[പ്രമാണം:Sports-29046.jpg|300px|thumb|left| ]] [[പ്രമാണം:29046-Spots-8.jpg|300px|thumb|lright| ]] | ||
=== ഫുട്ബോൾ കോർട്ട് === | === ഫുട്ബോൾ കോർട്ട് === | ||
=== ബാഡ്മിന്റൺ കോര്ട്ട് === | === ബാഡ്മിന്റൺ കോര്ട്ട് === |
17:54, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
== ഭൗതികസൗകര്യങ്ങൾ ==

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.
=== സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ ===

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
=== സയൻസ് ലാബ് ===

ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം 19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്.
=== കമ്പ്യൂട്ടർ ലാബ് ===

വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.
ലൈബ്രറി & റീഡിംഗ് റൂം
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും". കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട.വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ആവശ്യമായ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയും കാർമൽ മാതാ സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. മലയാളം അധ്യാപിക സി.സിൻസി കുര്യൻ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു.
ബോർഡിംഗ്
പ്രാർത്ഥനാലയം
ജീവിത വിജയത്തിൽ എത്തിച്ചേരുന്നതിന് പഠനത്തോടൊപ്പം പ്രാർത്ഥനയും അവശ്യഘടകം തന്നെ. കുട്ടികളുടെ മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കാൻ, ദൈവാശ്രയ ബോധത്തിൽ ആഴപ്പെട്ട് പളർന്നുവരാൻ ഉപകരിക്കുന്ന ഒരു പ്രാർത്ഥനാലയം നമ്മുടെ സ്കൂളിനോടു ചേർന്നുണ്ട്.
പാചകപ്പുര
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.
ഊട്ടുപുര
കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ദേവികുളം എം എൽ എ ശ്രീ രാജേന്ദ്രൻ സാറ് നൽകിയ എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ഒരു ഊട്ടുപുര സ്കൂളിന് സ്വന്തമായുണ്ട്.
ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റുകൾ
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യമായ ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ഉണ്ട്.
സ്കൂൾബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളാണുള്ളത്.
പച്ചക്കറിത്തോട്ടം
വെണ്ടകൃഷി | ![]() |
ജൈവകൃഷി | ![]() |
വിളവെടുപ്പ് | ![]() |
വിളവെടുപ്പ് | ![]() |
മാലിന്യസംസ്കരണം
വിശാലമായ കളിസ്ഥലം

