"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 87: വരി 87:

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സസാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..

=='''എസ് പി സിയുടെ പത്താം വാർഷികം'''==

എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്  ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.

=='''ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...'''==

നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി ആഗസ്റ്റ് പത്താം തിയതി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ നാൽപ്പതോളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി...

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650648" എന്ന താളിൽനിന്ന് ശേഖരിച്ചത്