"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്‍ത്തിയായപ്പോള്‍ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചുിുുുുുു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില് വന്നു.പില്കാലത്ത് സര്ക്കാര് തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്.അവര് നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്ക്കാരിനോട് ഒരു ഗേള്സ് സ്കൂള് ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന ് പി. ഐ. ഇട്ടി മെമ്മോറിയല് ഗേള്സ് ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഗ്രാമങ്ങള് കേന്ദ്രീകരിച്ച് | 1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്‍ത്തിയായപ്പോള്‍ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചുിുുുുുു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില് വന്നു.പില്കാലത്ത് സര്ക്കാര് തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്.അവര് നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്ക്കാരിനോട് ഒരു ഗേള്സ് സ്കൂള് ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന ് പി. ഐ. ഇട്ടി മെമ്മോറിയല് ഗേള്സ് ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഗ്രാമങ്ങള് കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു. | ||
ഭൗതികസൗകര്യങ്ങള്‍ == | ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 47: | വരി 47: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്.ഗേള്സ് | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||