"വായനാവസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:190-2-2019.jpg|thumb|left]] | [[പ്രമാണം:190-2-2019.jpg|thumb|left]] | ||
[[പ്രമാണം:19010-8-2019.jpg|thumb| right]] | [[പ്രമാണം:19010-8-2019.jpg|thumb| right]] | ||
[[പ്രമാണം:19010-7-2019.jpg|thumb|right]] |
15:44, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക് വായനയുടെ രസം തരുന്നു. വായനകൾ പുത്തനറിവുകളുടെ പവിഴ ദ്വീപിലേക്ക് കൊണ്ടുപോകുന്നു. വായനയുടെ വാതായനത്തിലൂടെ വീശിയടിക്കുന്ന വിജ്ഞാന കാറ്റിന്റെ തലോടലിനായി പുസ്തകങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം
ഡോ. കെ.എം ഭരതൻ ( മുൻ രജിസ്ട്രാർ മലയാളം സർവ്വകലാ ശാല) മാപ്പിള രാമായണത്തിന്റെ മൊഞ്ചും മൊഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
9 B ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ചൂട്ട് മുൻ മലയാളം സർവ്വകലാ ശാലാ രജിസ്ട്രാർ കെ എം ഭരതൻ പ്രകാശനം ചെയ്യുന്നു.