ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പുരസ്‌ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
[[പ്രമാണം:42021 1242341.pg.jpg|thumb| നടുവിൽ |മികവ്_പുരസ്കാരം 2019]]
[[പ്രമാണം:42021 1242341.pg.jpg|thumb| നടുവിൽ |മികവ്_പുരസ്കാരം 2019]]
[[പ്രമാണം:42021 1192345.jpg|thumb|നടുവിൽ |മികവ് പുരസ്ക്കാരം]]
[[പ്രമാണം:42021 1192345.jpg|thumb|നടുവിൽ |മികവ് പുരസ്ക്കാരം]]
==അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.==
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.'''
[[പ്രമാണം:42021 10923456.jpg|thumb|ലിറ്റിൽ കൈറ്റ്സ് ജില്ലാ തല പുരസ്ക്കാരം]]
[[പ്രമാണം:42021 1829382783.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]
[[പ്രമാണം:42021 1345612.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]
[[പ്രമാണം:42021 19023456.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]


==<font color="green"><b>സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.</b></font>==
==<font color="green"><b>സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.</b></font>==

18:39, 10 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പുരസ്‌ക്കാരങ്ങൾ

പത്രവാർത്തകൾ

മികവ്_പുരസ്കാരം

തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.

മികവ്_പുരസ്കാരം 2019
മികവ് പുരസ്ക്കാരം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

ലിറ്റിൽ കൈറ്റ്സ് ജില്ലാ തല പുരസ്ക്കാരം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.

സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.

പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം.

സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം..........

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും പുരസ്കാരം...

വഞ്ചിയൂർ ഇരമത്ത്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.രാജസേനന്റെ സാന്നിദ്ധ്യത്തിൽ ശ്രീ.ജോർജ് ഓണക്കൂറിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ഏറ്റുവാങ്ങുന്നു.

ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ളപുരസ്കാരം

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർ ട്രോഫികളും സർട്ടിഫിക്കറ്റുകളുമായി...

ഐ ടി ഓവർഓൾ
ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവവിജയികൾ

ന്യൂമാറ്റ്സ്2018-19

ന്യൂമാറ്റ്സ്2018-19 പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്ന് മികച്ച മാർക്ക് വാങ്ങി രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസുകാരൻന് സ്കൂളിന്റെ വക അഭിനന്ദനങ്ങൾ.

സാരംഗ് ഉദയി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം........
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം.


https://www.youtube.com/watch?v=QVypB8etk_E[നാടൻപാട്ട്]

ഉപജില്ലാ കേരള സ്കൂൾ കലോൽസവം-നാടകം

ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച #അന്ധൻ_നായ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. രചന: Asok-Sasi സംവിധാനം: Hareesh Nair & Abhishek Rangaprabhath

ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.

പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം.

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.

മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്

മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ് നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി കുമാരി. വർഷ ദിലീപിന് 10000 രൂപയുടെ ചെക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം കൈമാറുന്നു. വർഷ ദിലീപ് 2015 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഈ സ്കോളർഷിപ്പ് നേടിയ മൂന്നു പേരിൽ ഒരാളാണ്.

മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്

ദേശിയ ഗെയിംസിലേക്കുസ്വർണ്ണമെഡലുകളോടെ

സംസ്ഥാന സ്കൂൾ ഗെയിംസ് തായ്കൊണ്ടാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടി ദേശിയ മത്സരത്തിന് അർഹത നേടിയവർ

സ്വർണ്ണമെഡലുകൾ..

ബാലജ്യോതി

ESAF ബാങ്ക് അവനവഞ്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി 'ബാലജ്യോതി' എന്ന പേരിൽ സംഘടിപ്പിച്ച വിവിധ മൽസര വിജയികൾക്കുള്ള സമ്മാനവിതരണം.

ബാലജ്യോതി'മൽസര വിജയികൾ..
ബാലജ്യോതി'മൽസര വിജയികൾ..
ബാലജ്യോതി'മൽസര വിജയികൾ..