ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= ചെങ്ങല്‍
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= ഏറണാകുള​​​​​​​ം
| സ്കൂള്‍ കോഡ്= 25036
| സ്കൂള്‍ കോഡ്= 25036
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
വരി 45: വരി 45:
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂള്‍ വെബ് സൈറ്റ്= nil
| ഉപ ജില്ല=മങ്കട  
| ഉപ ജില്ല=മങ്കട  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= എല്‍.പി.
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= യു.പി.
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268  
| ആൺകുട്ടികളുടെ എണ്ണം= 2268  
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  

20:24, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ST JOSEPHS HS Chengal.jpg


ആമുഖം

സ്ത്രീകളുടെ സര്‍വ്വതോന്മുഹമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ച സെന്റ് ജര്‍മ്മിയിന്‍ മഠത്തിന്റെ കീഴില്‍ ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതുയും, ധാര്‍മ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണര്‍വ്വും,സാമൂഹ്യ ആര്‍പ്പണ ബോധവും, യഥാര്‍ത്ഥമായ വിമോചനവും ഉള്ള പെണ്‍കുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ ഈ സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1946-ല്‍ പ്രൈമിറ സ്‌ക്കൂള്‍ മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തി. 1963-ല്‍ അണ്‍ എയിഡഡ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. 1983-ല്‍ എയിഡഡ് സ്‌ക്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ 2500 റോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുന്‍പന്തിയലാണ്. ഹെഡിമിസ്ട്രസ്സായി സി. തെരേസ് സേവനം അനുഷ്ഠിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
വിലാസം
ചെങ്ങല്‍

ഏറണാകുള​​​​​​​ം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുള​​​​​​​ം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2010Stjosephsghschengal