"സമകാലീന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33070 (സംവാദം | സംഭാവനകൾ)
33070 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
</gallery>
</gallery>
=== ഹരിതപ്രവേശനോത്സവം ===
<gallery>
ചിത്രം:33070harithapravesanam11.jpg|thumb|ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
ചിത്രം:33070harithapravesanam5.jpg|thumb|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070harithapravesanam10.jpg|thumb|ഹരിതപ്രവേശനോത്സവം19-20-33070
ചിത്രം:33070harithapravesanam6.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs1
ചിത്രം:33070harithapravesanam9.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs2
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
</gallery>
=== പഠനപ്രവർത്തനങ്ങൾ ===
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു.
കേരള സിലബസ്സിൽ 5മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.
=== പരീക്ഷകൾ ===
എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.
=== ദിനാചരണങ്ങൾ 2019-20 ===
=== പരിസ്ഥിതി ദിനം ===
: ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി.
=== വായനാദിനം: ജൂൺ 19 ===
വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു.കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കേരളവർമ്മ പ്രമുഖ പ്രഭാഷകനും ക്ലബ്ബുകളുടെ ഉദ്ഘാടകനുമായിരുന്നു.
{| class="wikitable"
|-
! ദിനാചരണങ്ങൾ !! ദിനാചരണങ്ങൾ 2019-20 !! ദിനാചരണങ്ങൾ ബുക്കാനൻ !! ദിനാചരണങ്ങൾ
|-
| വായനാവാരം || [[പ്രമാണം:33070vayana19-1.jpg|thumb|വായനാവാരം ഉദ്ഘാടനം]] || [[പ്രമാണം:33070vayanavaram19-20-100.resized.jpg|thumb|വായനാവാരം 2019 പുസ്തകശേഖരണം]]  || [[പ്രമാണം:33070clubs19-.jpg|thumb|ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം]]
|-
| വായനാക്കളരി ||  [[പ്രമാണം:33070vayanakkalari2019.jpg|thumb|ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം]] ||  [[പ്രമാണം:330700vayanakalari19news1.jpg|thumb|വായനക്കളരി ഉദ്ഘാടനം വാർത്ത]] || [[പ്രമാണം:33070vayanavaram12.jpg|thumb|ബുക്കാനൻ വായനാവാരം]]
|-
| പി. ടി .എ  || [[പ്രമാണം:33070ptameeting19-20-1.jpg|thumb|2019 ബുക്കാനൻ  പി. ടി.എ പൊതുസമ്മേളനം]] || [[പ്രമാണം:33070ptameeting19-20-2.jpg|thumb|2019 ബുക്കാനൻ  പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം]] || [[പ്രമാണം:33070pta19-3.jpg|thumb|ബുക്കാനൻ പി.ടി.എ 2019-20]]
|-
| സംഗീതദിനം || [[പ്രമാണം:33070music19.jpg|thumb|ബുക്കാനൻ സംഗീതദിനം 2019]] || കളത്തിലെ എഴുത്ത് ||
|-
| യോഗാദിനം || [[പ്രമാണം:33070yoga19-20-101.jpg|thumb|ബുക്കാനൻ യോഗാദിനം 2019]] || [[പ്രമാണം:33070yoga19-20-102.resized.jpg|thumb|ബുക്കാനൻ യോഗ2019]] || കളത്തിലെ എഴുത്ത്
|}


== 2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==
== 2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==
"https://schoolwiki.in/സമകാലീന_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്