പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
22:22, 6 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
|- | |- | ||
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | | style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | ||
===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | |||
അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. | |||
വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്‌മദ് ഹുദവി ഉദ്‌ഘാടനം ചെയ്തു. | |||
അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാല സഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്‌മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു. | |||
എം ഷറഫലി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരായ ഗിരീഷ് കുമാർ, വി എ കൃഷ്ണൻ, ടി.മെഹബൂബ്, എസ് ടി നിസാർ, അഷ്റഫ് സംസാരിച്ചു.തന്റെ ജീവിതത്തിൽ ആദ്യമായി അറബി എഴുതുന്ന എട്ടാം ക്ലാസ്സുകാരി അർച്ചനയും, മുബാരിസും ശില്പശാലയെ അവലോകനം ചെയ്തു സംസാരിച്ചു.ക്ലബ്ബ് കൺവീണർ ഷംന ഷെറി എം കെ നന്ദിയും പറഞ്ഞു. | |||