"ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|Govt. S. N. M. L. P. S. Kottuvallikad}} | {{prettyurl|Govt. S. N. M. L. P. S. Kottuvallikad}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊട്ടൂവളളിക്കാട് | | സ്ഥലപ്പേര്= കൊട്ടൂവളളിക്കാട് | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന അദ്ധ്യാപകൻ= വോൾഗ . | | പ്രധാന അദ്ധ്യാപകൻ= വോൾഗ . | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.നഹുഷ൯ | | പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.നഹുഷ൯ [[പ്രമാണം:Snmglps25807.jpg|thumb|സ്കൂൾചിത്രം]] | ||
| സ്കൂൾ ചിത്രം= school-photo.png |ചരിത്രം 1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ ഗവ., കൈമാറി. | | സ്കൂൾ ചിത്രം= school-photo.png |ചരിത്രം 1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ ഗവ., കൈമാറി. | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ |
21:35, 16 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
| സ്ഥലപ്പേര്= കൊട്ടൂവളളിക്കാട്
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25807
| സ്ഥാപിതവർഷം=1934
| സ്കൂൾ വിലാസം= KOTTUVALLIKKADപി.ഒ,
| പിൻ കോഡ്=683516
| സ്കൂൾ ഫോൺ= 9497443125
| സ്കൂൾ ഇമെയിൽ= snmglps@yahoo.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = വടക്കൻ പറവൂർ
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
|
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 111
| പെൺകുട്ടികളുടെ എണ്ണം= 120
| വിദ്യാർത്ഥികളുടെ എണ്ണം= 231
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രധാന അദ്ധ്യാപകൻ= വോൾഗ .
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.നഹുഷ൯
| സ്കൂൾ ചിത്രം= school-photo.png |ചരിത്രം 1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ ഗവ., കൈമാറി. ഭൗതികസൗകര്യങ്ങൾ 12ക്ളാസ് മുറികളും 1 ഓഫീസ് മുറിയും 1പാചകപ്പുരയും ഇവിടെ ഉണ്ട്
=പാഠ്യേതര പ്രവർത്തനങ്ങൾ=
1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെൽത്ത്ക്ലബ്
വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ
1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ 3മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കൽ
5 നേച്ച൪ക്ലബ്
1പരിസ്ഥിതി സംരക്ഷണം 2പ്ലാസ്റ്റിക് നിരോധനം 3വിദ്യാലയത്തിൽ ഫക്സൂകളൂടെ ഉപയോഗം ക൪ശനമായി നിരോധിച്ചിരിക്കുന്നു. 4മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു. 5പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളിൽ നിന്ന് തുണിസഞ്ചി നൽകി.
6അഗ്രികള്ച്ച൪ ക്ലബ്സ്
1പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2പൂന്തോട്ടം നി൪മ്മിച്ചു. 3 7വിദ്യാലയഅച്ചടക്കസേന
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ സ്കൂളിലെ മുൻ അദ്ധ്യാപകർ
- ഉഷ.കെ.തോമസ്
#ദാമോദര൯ സ൪ ,മൂ൯ എച്ച്.എം
- രാമകൃഷ്ണ൯ സ൪, മൂ൯ എച്ച് എം
- കെ .എ.മല്ലിക(മൂ൯എച്ച്.എം)
- പി.സി.ശാരദ ടീച്ച൪
- സരസ ടീച്ച൪
- സ്റ്റെല്ല ടീച്ച൪
- പ്ളമേന ടീച്ച൪
- ആനിബസ൯റ് ടീച്ച൪
- 9മേരി കോൺസീസ് ടീച്ച൪
- ദേവയാനി ടീച്ച൪
- പവിഴം ടീച്ച൪
- പൂഷ്പ ടീച്ച൪
- സതി ടീച്ച൪
- മീര ടീച്ച൪
- അഷിത ടീച്ച൪
- ഉണ്ണി സ൪
നേട്ടങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
- നവീകരിച്ചകെട്ടിടങ്ങൾ
- നാല് സ്മാ൪ട്ട് ക്ളാസ്സൂകൾ
- കൂട്ടികൾക്ക് വായിക്കാ൯ ലൈബ്രറി
- ചുറ്റൂമതിൽ
- ടോയ് ലറ്റൂകൾ
- കൂടിവെള്ളടാപ്പൂകൾ
അക്കാദമികം
- 1മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
- ആവശ്യത്തിന് അധ്യാപക൪
- മികച്ച പി.ടി.എ അവാ൪ഡ്2014
- ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകൾ
- സ്വന്തമായി പത്രം-സ്പ൪ശം
- മാഗസീനൂകൾ
- സാന്ത്വനനിധി
- ആശൂപത്രിയിൽ ഭക്ഷണം ആഴ്ചയിൽ ഒരൂ ദിവസം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}