"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആർ.പ്രസന്നകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: <gallery> Image:ele.jpg|
'''വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ട…)

No edit summary
വരി 1: വരി 1:

'''സഹ്യന്റെ പുത്രന്റെ നീരാട്ട് - ആര്‍.പ്രസന്നകുമാര്‍.'''
<gallery>
<gallery>
Image:ele.jpg|
'''വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ...'''

വരി 8: വരി 8:
Image:ele5.jpg|
'''ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....!'''

Image:ele6.jpg|
'''തിരിഞ്ഞു കളയാം... അല്ലേലും വലിയവര്‍ വേണമല്ലോ ക്ഷമിക്കാന്‍....!'''

Image:ele7.jpg|
'''ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാര്‍...? ..... ഒന്നു കിട്ടിയിരുന്നെങ്കില്‍ ..........! പപ്പടമാക്കാം ...............! (എന്റെ ജയന്‍ ചേട്ടാ............!)'''
Image:ele7.jpg|
'''ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാര്‍...? ഒന്നു കിട്ടിയിരുന്നെങ്കില്‍ ..! പപ്പടമാക്കാം ..! (എന്റെ ജയന്‍ ചേട്ടാ............!)'''
Image:ele8.jpg|
'''ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു.'''

Image:ele9.jpg|
'''വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും...'''

വരി 14: വരി 14:
Image:ele11.jpg|
'''മുറുക്കി കഴിഞ്ഞു ...ങ്ഹാ പരിചയപ്പെടുത്താന്‍ മറന്നു പോയി. എന്റെ പുറത്തിരിക്കുന്നത് രാമന്‍ ചേട്ടനും താഴെ നില്‍ക്കുന്നത് ലക്ഷമണന്‍ ചേട്ടനുമാണ് കേട്ടോ ...ചെല്ലക്കിളികള്‍!'''

Image:ele12.jpg|
'''ങ്ഹാ ... രാമന്‍ ചേട്ടന്റെ ചന്തി നോവാതിരിക്കാന്‍ ചാക്ക് വിരിക്കുകയാണ്. ഉം ... എന്റെ രോമത്തിനു പോലും എന്തൊരു ശക്തി!'''

Image:ele13.jpg|
'''രാമന്‍ ചേട്ടന് എന്റെ പുറത്തിരിക്കാന്‍ താല്പര്യമില്ലെന്നു തോന്നുന്നു. നല്ല വെയിലല്ലേ...? എന്നാ വേണ്ട... നമുക്കു മൂവര്‍ക്കും കാല്‍നടയായി പോകാം...അല്ല പിന്നേ...'''

Image:ele14.jpg|
'''ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കന്‍ ഏതാ?കുളിസീന്‍ കാണാന്‍ വന്നിരിക്കുകയാ ... നല്ല കാര്യം!'''
Image:ele13.jpg|
'''ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കന്‍ ഏതാ?കുളിസീന്‍ കാണാന്‍ വന്നിരിക്കുകയാ ... നല്ല കാര്യം!'''
Image:ele15.jpg|
'''രാമന്‍ ചേട്ടന്‍ ഗേറ്റ് തുറക്കാന്‍ പോയി. .... എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. കൊമ്പുയര്‍ത്തി ഒരു റ്റാ റ്റാ വീട്ടുകാര്‍ക്ക് കൊടുത്തു കളയാം....'''
Image:ele14.jpg|
'''രാമന്‍ ചേട്ടന്‍ ഗേറ്റ് തുറക്കാന്‍ പോയി. .... എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. കൊമ്പുയര്‍ത്തി ഒരു റ്റാ റ്റാ വീട്ടുകാര്‍ക്ക് കൊടുത്തു കളയാം....'''
</gallery>
</gallery>

'''സ്കൂള്‍ മാനേജര്‍ മുകളില്‍ വീട്ടില്‍ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങള്‍.'''

'''ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത്  - ആര്‍.പ്രസന്നകുമാര്‍. SITC'''

'''ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത്  - ആര്‍.പ്രസന്നകുമാര്‍. SITC -04/01/2010'''

20:34, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സഹ്യന്റെ പുത്രന്റെ നീരാട്ട് - ആര്‍.പ്രസന്നകുമാര്‍.

സ്കൂള്‍ മാനേജര്‍ മുകളില്‍ വീട്ടില്‍ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങള്‍.
ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആര്‍.പ്രസന്നകുമാര്‍. SITC -04/01/2010