തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:MRS_Aluva.jpg|250px]] | [[ചിത്രം:MRS_Aluva.jpg|250px]] | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 69: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | |||
1998 ഒക്‌ടോബര്‍ 5-ാ തീയതി ആലുവ യൂ.സി. കോളേജിനടുത്തുള്ള കെട്ടിടത്തില്‍ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി. ആരംഭത്തില്‍ 5-ാ ക്ലാസില്‍ 30 വീദ്യാര്‍ത്ഥികളുമായി തുടങ്ങി ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ പ്ലസ് ടൂ തലം വരെയുള്ള കുട്ടികള്‍ ഉണ്ട്. 35 കുട്ടികള്‍ വീതമാണ് ഓരോക്ലാസിലും അംഗസംഖ്യ നിജപ്പെടുത്തിയിരുക്കുന്നത്. 2008-2009 അധ്യയനവര്‍ഷമാണു ആദ്യമായി ഹയര്‍ സെക്കന്ററി ആരംഭിച്ചത്. ആനുവദിച്ച ഗ്രൂപ്പ് ബയോളജി, കെമിസ്‌ട്രി, ഫിസിക്,#്, മാത്സ് ആണ്. പട്ടികജാതി പട്ടികവര്‍ഗ്ഗം, 10% ജനറല്‍ വീഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കും ഇവിടെ അഡ്‌മിഷന്‍ കൊടുക്കുന്നു. പ്രവേശന പരീക്ഷനടത്തിയാണ് ഇവിടെ കുട്ടികള്‍ക്ക് പ്രവേഷശനം നടത്തുന്നത്. ജില്ലാ കളക്‌ടര്‍ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസ ഓഫീസര്‍ കണ്‍വീനറുമായ ഭരണ സമിതിയാണു ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവര്‍ക്ക് നല്‍കുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങള്‍, യൂണിഫോം, ഷൂസ്, എന്നിവയുടെ ചെലവുമുഴുവന്‍ സര്‍ക്കരാണുവഹിക്കുന്നത്. ഹോസ്റ്റല്‍ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മാനേജര്‍ -കം - ട്യൂട്ടര്‍ സെവനം അനുഷ്‌ഠിക്കുന്നു. | |||
ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികള്‍ വളര്‍ത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡില്‍ ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളില്‍ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളര്‍ത്തിയെടുക്കുന്നതിനായി നല്ലരീതിയില്‍ ഒ#ുര ലൈബ്രറി പ്രവര്‍ത്തിയ്‌ക്കുന്നു. സയന്‍സ് ലാബ് ഹൈസ്‌കൂളിനും, ഹയര്‍സെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയന്‍സ് ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്. | |||
ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങള്‍, ജീവനക്കാരുടെ മേല്‍നോട്ടം എന്നിവയ്‌ക്കായി ഒരു സീലിയര്‍ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ട്. യുവജനോത്സവവേദികളിലും, കായിക മത്സരങ്ങളിലും കുട്ടികള്‍ പങ്കെടുത്ത് എല്ലാ വര്‍ഷവും സമ്മാനങ്ങള്‍ മേടിക്കാറുണ്ട്. 2006-2007 മാര്‍ച്ചിലെ എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ A+ ഗ്രേഡ് നേടിയ MRS സ്‌കൂളിനുള്ള ട്രോഫി ആലുവ MRS നാണു ലഭിച്ചത്. 2007-08, 2008-09 എന്നീവര്‍ഷങ്ങളില്‍ എസ്.എസ്. എല്‍.സി പരീക്ഷയില്‍ 100% വീജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള ട്രോഫിയും ഈ സ്‌കൂളി ലഭിച്ചു. | |||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |