"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
==ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി== | ==ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി== | ||
1996 മുതൽ സ്കൂളിൽ ക്രെസന്റ് ഹാൻഡ്ബാൾ അക്കാഡമി എന്ന പേരിൽ ഹാൻഡ്ബാൾ പരിശീലനം നടന്നു വരുന്നു. ഒരു അന്തർദേശീയ താരവും നിരവധി ദേശീയ താരങ്ങളെയും ക്രസെന്റ് വാർത്തെടുത്തിട്ടുണ്ട്. മലയോര മേഖലയുടെ കായിക കരുത്തിനെ പുറം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ക്രസെന്റ് ഹാൻഡ്ബാൾ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികളാണ് ഹാൻഡ്ബാളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവകരായി മാറിയത്. | 1996 മുതൽ സ്കൂളിൽ ക്രെസന്റ് ഹാൻഡ്ബാൾ അക്കാഡമി എന്ന പേരിൽ ഹാൻഡ്ബാൾ പരിശീലനം നടന്നു വരുന്നു. ഒരു അന്തർദേശീയ താരവും നിരവധി ദേശീയ താരങ്ങളെയും ക്രസെന്റ് വാർത്തെടുത്തിട്ടുണ്ട്. മലയോര മേഖലയുടെ കായിക കരുത്തിനെ പുറം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ക്രസെന്റ് ഹാൻഡ്ബാൾ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികളാണ് ഹാൻഡ്ബാളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവകരായി മാറിയത്. | ||
ഹാൻഡ്ബാൾ അക്കാഡമിയുടെ പ്രശസ്തരായ വിദ്യാർത്ഥികൾ | |||
===ഹാൻഡ്ബാൾ അക്കാഡമിയുടെ പ്രശസ്തരായ വിദ്യാർത്ഥികൾ === | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- |
08:19, 6 മാർച്ച് 2019-നു നിലവിലുള്ള രൂപം
ക്രെസെന്റ് അതിന്റെ പ്രാരംഭ കാലം മുതൽ തന്നെ കേരളത്തിന്റെ കായിക ഭൂപടത്തിൽ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ റവന്യു ചാമ്പ്യൻഷിപ്പും ഉപജില്ലാ ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ശ്രീ നാസർ സി ടി, ശ്രീമതി ലൗലി ബേബി എന്നീ കായികാധ്യാപകരുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ക്രെസെന്റ് ഹാൻഡ്ബാൾ അക്കാദമിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി
1996 മുതൽ സ്കൂളിൽ ക്രെസന്റ് ഹാൻഡ്ബാൾ അക്കാഡമി എന്ന പേരിൽ ഹാൻഡ്ബാൾ പരിശീലനം നടന്നു വരുന്നു. ഒരു അന്തർദേശീയ താരവും നിരവധി ദേശീയ താരങ്ങളെയും ക്രസെന്റ് വാർത്തെടുത്തിട്ടുണ്ട്. മലയോര മേഖലയുടെ കായിക കരുത്തിനെ പുറം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ക്രസെന്റ് ഹാൻഡ്ബാൾ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികളാണ് ഹാൻഡ്ബാളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവകരായി മാറിയത്.
ഹാൻഡ്ബാൾ അക്കാഡമിയുടെ പ്രശസ്തരായ വിദ്യാർത്ഥികൾ
പേര് | പ്രശസ്തി | ഫോട്ടോ |
---|---|---|
വീര ജവാൻ അബ്ദുൾ നാസർ | കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി | |
എം. സ്വരാജ് എം എൽ എ | കേരള നിയമസഭാ അംഗം | |
നജീബ് ബാബു | പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | |
വി.പി..നാസർ | മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | |
ഡോ. സലാഹുദ്ദീൻ ഒപി | പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട് |