"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
<p style="text-align:justify">
<p style="text-align:justify">


'''ഗവ.എച്ച്.എസ്.അവനവൻചേരി(22-02-2019): അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു .അവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി(13-01-2019): അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു .അവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ പ്രതികരണങ്ങൾ  നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു ഹലോ ഇംഗ്ലീഷ് മൊഡ്യൂളുകളിൽ നിന്ന്   തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ ...അഭിമാനത്തോടെ.'''
</p>]]
</p>]]
<br>
<br>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623789" എന്ന താളിൽനിന്ന് ശേഖരിച്ചത്