"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 41: | വരി 41: | ||
'''അന്നദാനം മഹാദാനം'''
| '''അന്നദാനം മഹാദാനം'''

കൂവപ്പടിയിൽ മാനസിക രോഗികളെ താമസിപ്പിച്ചിരിക്കുന്ന അഭയഭവനിൽ 500 അധികം ഉച്ചഭക്ഷണപ്പൊതികൾ ഒക്ടോബർ 9നും, 30നും വിതരണം ചെയ്തു.50 ഉച്ചഭക്ഷണപ്പൊതികൾ കാലടിയിലെ നിർധനർക്ക് വിതരണം ചെയ്തു. കുട്ടികൾ അഭയഭവനിലെ അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തി.പരിഗണന അർഹിക്കുന്ന ഒരുസമൂഹം നമുക്ക് ചുറ്റും ഉണ്ടെന്ന വലിയൊരു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.
| കൂവപ്പടിയിൽ മാനസിക രോഗികളെ താമസിപ്പിച്ചിരിക്കുന്ന അഭയഭവനിൽ 500 അധികം ഉച്ചഭക്ഷണപ്പൊതികൾ ഒക്ടോബർ 9നും, 30നും വിതരണം ചെയ്തു.50 ഉച്ചഭക്ഷണപ്പൊതികൾ കാലടിയിലെ നിർധനർക്ക് വിതരണം ചെയ്തു. കുട്ടികൾ അഭയഭവനിലെ അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തി.പരിഗണന അർഹിക്കുന്ന ഒരുസമൂഹം നമുക്ക് ചുറ്റും ഉണ്ടെന്ന വലിയൊരു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.

[[പ്രമാണം:Annamm.jpg|ലഘുചിത്രം|നടുവിൽ]] | |||
'''ഉണ്മ പ്രളയപ്പതിപ്പ്'''
| '''ഉണ്മ പ്രളയപ്പതിപ്പ്'''

ചരിത്രത്തിന്റെ താളുകളിൽ ഓർക്കപ്പെടേണ്ട വിദ്യാലയത്തില പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും ഒരായിരം ഓർമ്മകളെ അക്ഷരങ്ങളിലേക്ക് പകർത്തിയ "ഉണ്മ" എന്ന പ്രളയപ്പതിപ്പ് നവംബർ 1 ന് പ്രകാശനം ചെയ്തു. മാതൃഭാഷ സെമിനാർ അന്നേദിനം സംഘടിപ്പിച്ചു. കേരളീയ സ്മരണകളെ തൊട്ടുണർത്തിയ കേരളനടനം, കുട്ടികളിൽ നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാനുള്ള പ്രചോദനം ഏകി.
| ചരിത്രത്തിന്റെ താളുകളിൽ ഓർക്കപ്പെടേണ്ട വിദ്യാലയത്തില പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും ഒരായിരം ഓർമ്മകളെ അക്ഷരങ്ങളിലേക്ക് പകർത്തിയ "ഉണ്മ" എന്ന പ്രളയപ്പതിപ്പ് നവംബർ 1 ന് പ്രകാശനം ചെയ്തു. മാതൃഭാഷ സെമിനാർ അന്നേദിനം സംഘടിപ്പിച്ചു. കേരളീയ സ്മരണകളെ തൊട്ടുണർത്തിയ കേരളനടനം, കുട്ടികളിൽ നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാനുള്ള പ്രചോദനം ഏകി.