"ഹൈസ്കൂൾ പരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1941
| സ്കൂള്‍ വിലാസം=  <br/>
| സ്കൂള്‍ വിലാസം=ഹൈസ്കൂള്‍ പരിപ്പ്, പരിപ്പ്, കോട്ടയം <br/>
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 686024
| സ്കൂള്‍ ഫോണ്‍= 04812516197
| സ്കൂള്‍ ഫോണ്‍= 04812516197
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=parippuhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=കോട്ടയം വെസ്റ്റ്  
| ഉപ ജില്ല=കോട്ടയം വെസ്റ്റ്  

04:10, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ പരിപ്പ്
വിലാസം
പരിപ്പ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010Highschoolparippu





ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികള്‍, മികച്ച IT ലാബ്,സയന്‍സ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മള്‍ട്ടിമീഡിയ തിയേറ്റര്‍,ഹൈസ്കൂളിനും മിഡില്‍ സ്കൂളിനും ബ്റോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബുകള്‍,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. സി കേശവന്‍നായര്‍ കെ. എസ് ശിവരാമകൃഷ്ണഅയ്യര്‍ റ്റി. ആര്‍ കൃഷ്ണന്‍നായര്‍ പി. പത്മനാഭപിള്ള കെ. എസ് .ഓമന എസ്. ബി. കൃഷ്ണകുമാരി

വഴികാട്ടി

"https://schoolwiki.in/index.php?title=ഹൈസ്കൂൾ_പരിപ്പ്&oldid=63923" എന്ന താളിൽനിന്ന് ശേഖരിച്ചത്