"പരിസ്ഥിതി ക്ളബ്ബ് ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19077 (സംവാദം | സംഭാവനകൾ)
No edit summary
19077 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font size=4 color=green> പരിസ്ഥിതി ക്ലബ്ബ് </font>
<font size=4 color=green> പരിസ്ഥിതി ക്ലബ്ബ് </font>
<p>
<p>
ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി ക്ലബ്ബന്റെ സഹായത്തോടെ സ്കൂളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്തിനെ നേരിടാന്‍ സ്കൂളിലെ കുട്ടികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. സ്കൂള്‍ കാമ്പസില്‍നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ മുഴുവന്‍ പെറുക്കി മാറ്റി കാമ്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കി. പെറുക്കിയെടുത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ എല്ലാം തന്നെ പ്രത്യേകം തയ്യാറാക്കിയ വീപ്പകളിലും കുഴികളിലും ഇട്ടു തീ കൊളുത്തി. പരിസരമലിനീകരണം ഉണ്ടാക്കാത്ത രീതിയിലായിരുന്നു വസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്.
"https://schoolwiki.in/പരിസ്ഥിതി_ക്ളബ്ബ്_‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്