"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:08, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 98: | വരി 98: | ||
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ഉപയോഗവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അധ്യാപകരോടൊപ്പം പ്രവർത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് സാധിക്കുന്നു | ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ഉപയോഗവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അധ്യാപകരോടൊപ്പം പ്രവർത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് സാധിക്കുന്നു | ||
===ഭിന്നശേഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്=== | ===ഭിന്നശേഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്=== | ||
[[പ്രമാണം:-Untitled-.jpg|ലഘുചിത്രം|ഇടത്ത്|ഭിന്നശേഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ് ]] | |||
എടത്തനാട്ടുകര ഒാറിയന്റെൽ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ടി. പരിശീലന ക്യാമ്പ് നടത്തി .പ്രസ്‌തുത ചടങ്ങ് ഹെഡ് മാസ്റ്റർ . ശ്രീ.അബ്‌ദുന്നാസർ സാർ ഉദ്ഘാടനം ചെയ്‌തു.20 ഒാളം ഭിന്നശേഷിമൊബൈൽ ആപ്പ് നിർമാണ പരിശീലനംക്കാരായ കുട്ടികൾക്ക് അവരുടെ 10-ാം ക്ലാസിലെ IT പ്രാക്‌ടിക്കലുമായി ബന്ധപ്പെട്ട പരിശീലനമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത്.സിൻഫിഗ് അനിമേഷൻ, Inkscape, Qgis എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രാക്‌റ്റിക്കൽ ആണ്പഠിപ്പിച്ചത്.ഈപരിശീലനത്തിലൂടെ പ്രാക്‌റ്റിക്കൽ സ്വയം ചെയ്യാൻ അവർക്കു കഴഞ്ഞു.ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അൻഷിഫ്.എം,യദു കൃഷ്‌ണൻ.സി എന്നിവർ ക്ലാസ് എടുത്തു.അബിൻ സെറി, സ്‌നേഹ, റിൻഷ,നവ്യ, അളഗ, ഷിഫ, അഫ്‌നാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | എടത്തനാട്ടുകര ഒാറിയന്റെൽ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ടി. പരിശീലന ക്യാമ്പ് നടത്തി .പ്രസ്‌തുത ചടങ്ങ് ഹെഡ് മാസ്റ്റർ . ശ്രീ.അബ്‌ദുന്നാസർ സാർ ഉദ്ഘാടനം ചെയ്‌തു.20 ഒാളം ഭിന്നശേഷിമൊബൈൽ ആപ്പ് നിർമാണ പരിശീലനംക്കാരായ കുട്ടികൾക്ക് അവരുടെ 10-ാം ക്ലാസിലെ IT പ്രാക്‌ടിക്കലുമായി ബന്ധപ്പെട്ട പരിശീലനമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത്.സിൻഫിഗ് അനിമേഷൻ, Inkscape, Qgis എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രാക്‌റ്റിക്കൽ ആണ്പഠിപ്പിച്ചത്.ഈപരിശീലനത്തിലൂടെ പ്രാക്‌റ്റിക്കൽ സ്വയം ചെയ്യാൻ അവർക്കു കഴഞ്ഞു.ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അൻഷിഫ്.എം,യദു കൃഷ്‌ണൻ.സി എന്നിവർ ക്ലാസ് എടുത്തു.അബിൻ സെറി, സ്‌നേഹ, റിൻഷ,നവ്യ, അളഗ, ഷിഫ, അഫ്‌നാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||
===ഡോക്യുമെന്റേഷൻ=== | ===ഡോക്യുമെന്റേഷൻ=== | ||