Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 87: വരി 87:
കാൽക്ക‌ുലേറ്റർ എന്നീ ആപ്പ‌ുകൾ ആപ്പ‌ുകൾ നിർമിക്കാൻ പരിശീലനം നൽകി.
കാൽക്ക‌ുലേറ്റർ എന്നീ ആപ്പ‌ുകൾ ആപ്പ‌ുകൾ നിർമിക്കാൻ പരിശീലനം നൽകി.
===ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള  പരിശീലനം===
===ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള  പരിശീലനം===
[[പ്രമാണം:E-Untitled-.jpg|ലഘുചിത്രം|വലത്ത്‌|ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള  പരിശീലനം]]
[[പ്രമാണം:E-Untitled-.jpg|ലഘുചിത്രം|ഇടത്ത്‌|ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള  പരിശീലനം]]
എടത്തനാട്ട‌ുകര ഗവ:ഒാറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള പരിശീലനം നൽകി.എല്ലാ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള‌ുടെയ‌ും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്ത്വങ്ങള‌ുടെ വളരെ സ‌ൃഷ്‌ടിപരവ‌ും രസകരവ‌ുമായ രീതിയിൽ അവതരിപ്പിക്കാൻ ഈ സെഷനില‌ൂടെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്ക‌ുകയ‌ും അവരിൽ ഇലക്‌ട്രോണിക്‌സ് അഭിര‌ുചി വളർത്താൻ സാധിക്ക‌ുകയ‌ും ചെയ്‌ത‌ു.

===റാസ്‌പറി പൈ ഉപയോഗിച്ച‌ുള്ള പരിശീലനം===
===റാസ്‌പറി പൈ ഉപയോഗിച്ച‌ുള്ള പരിശീലനം===
വരി 98: വരി 98:
ഹൈടെക് ഉപകരണങ്ങള‌ുടെ പരിപാലനം ഉപയോഗവ‌ും ക‌ൂട‌ുതൽ കാര്യക്ഷമമാക്ക‌ുന്നതിന് അധ്യാപകരോടൊപ്പം പ്രവർത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് സാധിക്ക‌ുന്ന‌ു
ഹൈടെക് ഉപകരണങ്ങള‌ുടെ പരിപാലനം ഉപയോഗവ‌ും ക‌ൂട‌ുതൽ കാര്യക്ഷമമാക്ക‌ുന്നതിന് അധ്യാപകരോടൊപ്പം പ്രവർത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് സാധിക്ക‌ുന്ന‌ു
===ഭിന്നശേ‍ഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്===
===ഭിന്നശേ‍ഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്===
എടത്തനാട്ട‌ുകര  ഒാറിയന്റെൽ ഹൈസ്‌ക‌ൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് ഐ.ടി. പരിശീലന ക്യാമ്പ് നടത്തി .പ്രസ്‌ത‌ുത ചടങ്ങ് ഹെഡ് ‌മാസ്റ്റർ . ശ്രീ.അബ്‌ദ‌ുന്നാസർ സാർ  ഉദ്ഘാടനം ചെയ്‌ത‌ു.20 ഒാളം ഭിന്നശേ‍ഷിക്കാരായ ക‌ുട്ടികൾക്ക് അവര‌ുടെ 10‌-ാം ക്ലാസിലെ  IT പ്രാക്‌ടിക്കല‌ുമായി ബന്ധപ്പെട്ട പരിശീലനമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത്.സിൻഫിഗ്  അനിമേഷൻ, Inkscape, Qgis എന്നീ ഭാഗങ്ങള‌ുമായി ബന്ധപ്പെട്ട പ്രാക്‌റ്റിക്കൽ ആണ്പഠിപ്പിച്ചത്.ഈപരിശീലനത്തില‌ൂടെ  പ്രാക്‌റ്റിക്കൽ സ്വയം ചെയ്യാൻ അവർക്ക‌ു കഴഞ്ഞ‌ു.ലിറ്റിൽ കൈറ്റ്‌സ്  അംഗങ്ങളായ  അൻഷിഫ്.എം,യദ‌ു ക‌ൃ‍ഷ്‌ണൻ.സി എന്നിവർ ക്ലാസ് എട‌ുത്ത‌ു.അബിൻ സെറി, സ്‌നേഹ, റിൻ‍ഷ,നവ്യ, അളഗ, ഷിഫ, അഫ്‌നാൻ  എന്നിവർ പരിശീലനത്തിന് നേത‌ൃത്വം നൽകി.
എടത്തനാട്ട‌ുകര  ഒാറിയന്റെൽ ഹൈസ്‌ക‌ൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് ഐ.ടി. പരിശീലന ക്യാമ്പ് നടത്തി .പ്രസ്‌ത‌ുത ചടങ്ങ് ഹെഡ് ‌മാസ്റ്റർ . ശ്രീ.അബ്‌ദ‌ുന്നാസർ സാർ  ഉദ്ഘാടനം ചെയ്‌ത‌ു.20 ഒാളം ഭിന്നശേ‍ഷിമൊബൈൽ ആപ്പ് നിർമാണ പരിശീലനംക്കാരായ ക‌ുട്ടികൾക്ക് അവര‌ുടെ 10‌-ാം ക്ലാസിലെ  IT പ്രാക്‌ടിക്കല‌ുമായി ബന്ധപ്പെട്ട പരിശീലനമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത്.സിൻഫിഗ്  അനിമേഷൻ, Inkscape, Qgis എന്നീ ഭാഗങ്ങള‌ുമായി ബന്ധപ്പെട്ട പ്രാക്‌റ്റിക്കൽ ആണ്പഠിപ്പിച്ചത്.ഈപരിശീലനത്തില‌ൂടെ  പ്രാക്‌റ്റിക്കൽ സ്വയം ചെയ്യാൻ അവർക്ക‌ു കഴഞ്ഞ‌ു.ലിറ്റിൽ കൈറ്റ്‌സ്  അംഗങ്ങളായ  അൻഷിഫ്.എം,യദ‌ു ക‌ൃ‍ഷ്‌ണൻ.സി എന്നിവർ ക്ലാസ് എട‌ുത്ത‌ു.അബിൻ സെറി, സ്‌നേഹ, റിൻ‍ഷ,നവ്യ, അളഗ, ഷിഫ, അഫ്‌നാൻ  എന്നിവർ പരിശീലനത്തിന് നേത‌ൃത്വം നൽകി.
[[പ്രമാണം:-Untitled-.jpg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പരിശീലനം]]
[[പ്രമാണം:-Untitled-.jpg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പരിശീലനം]]
===ഡോക്യ‌ുമെന്റേ‍‍ഷൻ===
===ഡോക്യ‌ുമെന്റേ‍‍ഷൻ===
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/619221" എന്ന താളിൽനിന്ന് ശേഖരിച്ചത്