"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == വിദ്യാരംഗം കലാസാഹിത്യവേദി == '''2018-19 അധ്യയനവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== വിദ്യാരംഗം കലാസാഹിത്യവേദി ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
<gallery>
Vidyarangam 1.jpg
</gallery>
     '''2018-19 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ ശിവകുമാർ സാർ ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം നടത്തി . കൂടാതെ ക്ലാസ് തല ചാർട്ട് പ്രദർശനവും നടത്തിയിരുന്നു. ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനവും സജീമായി നടത്തുന്നു.

പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മാണവും കഥ, കവിതാ രചനയും ചിത്രപ്രദർശനവം നടത്തി. ചുവർപത്രിക നിർമ്മിച്ചു.വിദ്യാരംഗം സബ് ജില്ലാതല ശില്പശാലകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വിക്ടോറിയ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. കവിതാ രചന, കാവ്യാലാപനം ചിത്ര രചന, പുസ്തകാസ്വാദനം എന്നീ  ശില്പശാലകളിൽ കുട്ടികൾ  സബ് ജില്ലാതലത്തിൽ പങ്കെടുത്തു. ജില്ലാതലത്തിൽ നിന്ന്  കാവ്യാലാപനത്തിന് ജാനകി ജിനപ്രസാദും, പുസ്തകാസ്വാദനത്തിന് രേവതി പി. ജെ -യും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും സംസ്ഥാനതലശില്പശാലയിൽ പങ്കെടുത്തു.'''

14:40, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

    2018-19 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ ശിവകുമാർ സാർ ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം നടത്തി . കൂടാതെ ക്ലാസ് തല ചാർട്ട് പ്രദർശനവും നടത്തിയിരുന്നു. ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനവും സജീമായി നടത്തുന്നു.

പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മാണവും കഥ, കവിതാ രചനയും ചിത്രപ്രദർശനവം നടത്തി. ചുവർപത്രിക നിർമ്മിച്ചു.വിദ്യാരംഗം സബ് ജില്ലാതല ശില്പശാലകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വിക്ടോറിയ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. കവിതാ രചന, കാവ്യാലാപനം ചിത്ര രചന, പുസ്തകാസ്വാദനം എന്നീ ശില്പശാലകളിൽ കുട്ടികൾ സബ് ജില്ലാതലത്തിൽ പങ്കെടുത്തു. ജില്ലാതലത്തിൽ നിന്ന് കാവ്യാലാപനത്തിന് ജാനകി ജിനപ്രസാദും, പുസ്തകാസ്വാദനത്തിന് രേവതി പി. ജെ -യും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും സംസ്ഥാനതലശില്പശാലയിൽ പങ്കെടുത്തു.