"ഉർദു ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) (editing) |
Yoonuspara (സംവാദം | സംഭാവനകൾ) (editi) |
||
വരി 22: | വരി 22: | ||
== ഉർദു മാഗസിൻ== | == ഉർദു മാഗസിൻ== | ||
ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. | ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:Urdumagazine8.jpg|right|300px|ഉർദു മാഗസിൻ]] | [[പ്രമാണം:Urdumagazine8.jpg|right|300px|ഉർദു മാഗസിൻ]] | ||
[[പ്രമാണം:Urdumagazine9.jpg|left|300px|ഉർദു മാഗസിൻ]] | [[പ്രമാണം:Urdumagazine9.jpg|left|300px|ഉർദു മാഗസിൻ]] | ||
[[പ്രമാണം:Urdumagazine9h.jpg|centre|300px|ഉർദു മാഗസിൻ]] | [[പ്രമാണം:Urdumagazine9h.jpg|centre|300px|ഉർദു മാഗസിൻ]] |
21:11, 21 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ദേശീയ ഉർദു ദിനാചരണം
2019 ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനാചരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പദ നിർമാണ മത്സരത്തിന്റെ ഫലം താഴെ നൽകുന്നു.
വിജയികൾക്ക് അഭിനന്ദനങ്ങൾ
പേര് | ക്ലാസ്സ് | മത്സരം | ഫലം |
---|---|---|---|
സന സി.കെ | 8F | പദ നിർമാണം | First |
റിബിൻഷ കെ | 8F | പദ നിർമാണം | Second |
ഹാസിഫ ഷെറിൻ സി.പി | 9H | പദ നിർമാണം | First |
റിനു ഹർഷ | 9H | പദ നിർമാണം | Second |
ഉർദു മാഗസിൻ
ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.