"ബി.ജെ.ബി.എസ്. അരിയാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21237 (സംവാദം | സംഭാവനകൾ)
No edit summary
21237 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.
ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ , ശ്രീ രാമൻകുട്ടി മാസ്റ്റർ , ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ , ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ , ശ്രീ സി. സൈമൺ മാസ്റ്റർ , ശ്രീ ഇ മുഹമ്മദാലി മാസ്റ്റർ , ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ
 
ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.
 
1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ  
 
2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ബി.ജെ.ബി.എസ്._അരിയാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്