"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:


25.പ്രണവ് എം കെ
25.പ്രണവ് എം കെ
 
===ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ===
<gallery>
LK_class1.jpg
Lk_class2.jpg
LK_class3.jpg
</gallery>
===ഐഡന്റിറ്റി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള കൈറ്റ് ലീഡർ ആദിത്യൻ എസ് വിജയന് നല്കി നിർവ്വഹിക്കുന്നു.
[[പ്രമാണം:LK ID card.jpg|ലഘുചിത്രം|നടുവിൽ]]


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

23:43, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

12024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12024
യൂണിറ്റ് നമ്പർLK/2018/12024
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ലീഡർആദിത്യൻ എസ് വിജയൻ
ഡെപ്യൂട്ടി ലീഡർസിയാന തെരേസ വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റീന സി
അവസാനം തിരുത്തിയത്
20-02-201912024

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു.



അംഗങ്ങൾ

1. ആയിഷത്ത് ഹാമിദ കെ

2. അഭിനന്ദ് കെ

3. അതുൽ എം വി

4.അഖിൽ സതീഷ്

5.ഫാത്തിമത്ത് അസ്ന കെ

6. വൈഷ്ണവ് വൽസൻ

7. ശ്രേയസ്സ് വി

8. ആകാശ് കെ

9. ഇജാസ് അഹമ്മദ് യൂസഫ്

10. ആദിത്യൻ എസ് വിജയൻ

11.ആദിത്യൻ പി പി

12. അമൽ സൂര്യ എ എസ്

13. പ്രജ്വൽ എ

14. മിഥുൻ നാരായണൻ

15. ആദിൽ കെ

16. ആദിത്യ എസ്എൻ

17.ശ്രീലക്ഷ്മി എം

18. സിയാന തെരേസ വിനോദ്

19. പാർവ്വതി എം

20.കൃഷ്ണേന്ദു പി

21. ആദി ലക്ഷ്മി

22.അമൽ പി വി

23. വൈഭവ് പി വി

24.നിധിൻ കുമാർ എം

25.പ്രണവ് എം കെ

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ

===ഐഡന്റിറ്റി കാർഡ് വിതരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള കൈറ്റ് ലീഡർ ആദിത്യൻ എസ് വിജയന് നല്കി നിർവ്വഹിക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2019