"ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ/red..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്: സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില… |
No edit summary |
||
| വരി 1: | വരി 1: | ||
സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 47 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് 8 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 3.30 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. | <font size=6>സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 47 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് 8 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 3.30 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. | ||
പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് S.R.G യുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നു.ഗണിശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തി പരിചയ,ഐ.ടി മേളകളിലെല്ലാം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ പ്രതിഭകള്‍ സമ്മാനാര്ഹരായിട്ടുണ്ട്.10-ാം തരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് grace മാര്‍ക്ക് ലഭിക്കാറുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. | പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് S.R.G യുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നു.ഗണിശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തി പരിചയ,ഐ.ടി മേളകളിലെല്ലാം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ പ്രതിഭകള്‍ സമ്മാനാര്ഹരായിട്ടുണ്ട്.10-ാം തരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് grace മാര്‍ക്ക് ലഭിക്കാറുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. | ||
1992 മുതല്‍ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്‍ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി. | 1992 മുതല്‍ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്‍ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി. | ||
| വരി 17: | വരി 17: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ്‍ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ്‍ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു. | ||
ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്‍ക്കും പിന്നില്‍ ആത്മാര്‍ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്‍പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല്‍ ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. | ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്‍ക്കും പിന്നില്‍ ആത്മാര്‍ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്‍പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല്‍ ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. | ||
'''കടുപ്പിച്ച എഴുത്ത്''' | |||