"ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 20: | വരി 20: | ||
! ക്രമനമ്പർ !! പൂസ്തകത്തിന്റെ പേര് !! ഗ്രന്ഥകർത്താവ് !! പ്രസാദകൻ !! വർഷം !! വില | ! ക്രമനമ്പർ !! പൂസ്തകത്തിന്റെ പേര് !! ഗ്രന്ഥകർത്താവ് !! പ്രസാദകൻ !! വർഷം !! വില | ||
|- | |- | ||
| 1 || വിജയതന്ത്രകഥകൾ || പ്രൊഫ. എസ്സ് ശിവദാസ് || ഡി.സി.ബുക്സ് || 2013 | | 1 || വിജയതന്ത്രകഥകൾ || പ്രൊഫ. എസ്സ് ശിവദാസ് || ഡി.സി.ബുക്സ് || 2013 || | ||
|- | |- | ||
|2 || കേശവദേവിൻെറ രണ്ട് നോവലൂകൾ || പി കേശവദേവ്|| പൂ൪ണ്ണ പബ്ലിക്കേഷൻ || 2005 | |2 || കേശവദേവിൻെറ രണ്ട് നോവലൂകൾ || പി കേശവദേവ്|| പൂ൪ണ്ണ പബ്ലിക്കേഷൻ || 2005 || | ||
|- | |- | ||
|3 || കിളിവാതിലൂടെ || എം.ടി. വാസുദേവൻനായർ || കറന്റ് ബുക്സ് || 2007 | |3 || കിളിവാതിലൂടെ || എം.ടി. വാസുദേവൻനായർ || കറന്റ് ബുക്സ് || 2007 || | ||
|- | |- | ||
| 4 ||മൃത്യുഞ്ജയംകാവ്യജീവിതം || പ്രൊഫ. എം കെ സാനു || എൻ.ബി.എസ്സ് || 1996 | | 4 ||മൃത്യുഞ്ജയംകാവ്യജീവിതം || പ്രൊഫ. എം കെ സാനു || എൻ.ബി.എസ്സ് || 1996 || | ||
|- | |- | ||
| 5 || ഭോപ്പാലിൽ അന്നു സംഭവിച്ചത് || ഡൊമിനിക് ലാപ്പിയ൪ || ഡി.സി.ബുക്സ് || 2012 | | 5 || ഭോപ്പാലിൽ അന്നു സംഭവിച്ചത് || ഡൊമിനിക് ലാപ്പിയ൪ || ഡി.സി.ബുക്സ് || 2012 || | ||
|- | |- | ||
|6 || ഒരു തെരുവിൻെറ കഥ || എസ്.കെ പൊറ്റെക്കാട് || ഡി.സി.ബുക്സ് || 2010 | |6 || ഒരു തെരുവിൻെറ കഥ || എസ്.കെ പൊറ്റെക്കാട് || ഡി.സി.ബുക്സ് || 2010 || | ||
|- | |- | ||
| 7 || ജൂലിയസ് സീസ൪ || വില്യംഷേക്സ്പിയ൪ || ഡി.സി.ബുക്സ് || 2008 | | 7 || ജൂലിയസ് സീസ൪ || വില്യംഷേക്സ്പിയ൪ || ഡി.സി.ബുക്സ് || 2008 || | ||
|- | |- | ||
| 8 || ആൽകെമിസ്റ്റ് || ആൽകെമിസ്റ്റ് || ഡി.സി.ബുക്സ് || 2016 | | 8 || ആൽകെമിസ്റ്റ് || ആൽകെമിസ്റ്റ് || ഡി.സി.ബുക്സ് || 2016 || | ||
|- | |- | ||
| 9 || ഭൂമിക്ക് പനി || പി . എസ്സ്. ഗോപിനാഥൻ നായ൪ || കറന്റ് ബുക്സ് || 2004 | | 9 || ഭൂമിക്ക് പനി || പി . എസ്സ്. ഗോപിനാഥൻ നായ൪ || കറന്റ് ബുക്സ് || 2004 || | ||
|- | |- | ||
| 10 || പുസ്തകവും വായനയും ||എം.കെ. ഗോപി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 1989 | | 10 || പുസ്തകവും വായനയും ||എം.കെ. ഗോപി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 1989 || | ||
|- | |- | ||
| 11 || മൺ മറഞ്ഞ നമ്മുടെ കവികൾ || ഡോ.രാധിക സി. നായ൪ || ഡി.സി.ബുക്സ് || 2006 | | 11 || മൺ മറഞ്ഞ നമ്മുടെ കവികൾ || ഡോ.രാധിക സി. നായ൪ || ഡി.സി.ബുക്സ് || 2006 || | ||
|- | |- | ||
| 12 || എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും || ഡോ.ആ൪. ബി. രാജലക്ഷമി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 2008 | | 12 || എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും || ഡോ.ആ൪. ബി. രാജലക്ഷമി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 2008 || | ||
|- | |- | ||
| 13 || കുട്ടികളുടെ നിഘണ്ടു || കുഞ്ഞുണ്ണി || ഡി.സി.ബുക്സ് || 2010 | | 13 || കുട്ടികളുടെ നിഘണ്ടു || കുഞ്ഞുണ്ണി || ഡി.സി.ബുക്സ് || 2010 || | ||
|- | |- | ||
| 14 || ശുദ്ധ മലയാളം || പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪|| കറന്റ് ബുക്സ് || 2007 | | 14 || ശുദ്ധ മലയാളം || പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪|| കറന്റ് ബുക്സ് || 2007 || | ||
|- | |- | ||
| 15 || എൻെറ കാതൊപ്പുകൾ || റസൂൽ പൂക്കുട്ടി || ഡി.സി.ബുക്സ് || 2009 | | 15 || എൻെറ കാതൊപ്പുകൾ || റസൂൽ പൂക്കുട്ടി || ഡി.സി.ബുക്സ് || 2009 || | ||
|- | |- | ||
| 16 || മദ൪ തെരേസ || നവീൻ ചൗള || ഡി.സി.ബുക്സ് || 2009 | | 16 || മദ൪ തെരേസ || നവീൻ ചൗള || ഡി.സി.ബുക്സ് || 2009 || | ||
|- | |- | ||
| 17 || നമുക്ക് നമ്മുടെ മലയാളം || ഡി. വിനയചന്ദ്രൻ || ഡി.സി.ബുക്സ് || 2009 | | 17 || നമുക്ക് നമ്മുടെ മലയാളം || ഡി. വിനയചന്ദ്രൻ || ഡി.സി.ബുക്സ് || 2009 || | ||
|- | |- | ||
| 18 || ഇ എം എസ്സും പെൺകുട്ടിയും || ബെന്യാമിൻ || ഡി.സി.ബുക്സ് ||2016 | | 18 || ഇ എം എസ്സും പെൺകുട്ടിയും || ബെന്യാമിൻ || ഡി.സി.ബുക്സ് ||2016 || | ||
|- | |- | ||
| 19 || ജാനു സി കെ ജാനുവിൻെറ ജീവിതകഥ || ഭാസ്ക്കരൻ || ഡി.സി.ബുക്സ് || 2003 | | 19 || ജാനു സി കെ ജാനുവിൻെറ ജീവിതകഥ || ഭാസ്ക്കരൻ || ഡി.സി.ബുക്സ് || 2003 || | ||
|- | |- | ||
| 20|| സചിത്ര ഐതിഹ്യമാല ജീവിതകഥ || കൊട്ടാരത്തിൽ ശങ്കുണ്ണി || ക്രോണിക്കിൾ ബുക്സ് || 2001 | | 20|| സചിത്ര ഐതിഹ്യമാല ജീവിതകഥ || കൊട്ടാരത്തിൽ ശങ്കുണ്ണി || ക്രോണിക്കിൾ ബുക്സ് || 2001 || | ||
|- | |- | ||
| 21 ||തുടരുന്നു ...............................||......||....... | | 21 ||തുടരുന്നു ...............................||......||....... |
18:40, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ ഗ്രന്ഥശാലപാമ്പനാർ സ്കൂളിന്റെ അറിവിന്റ ഉറവിടമാണ് സ്കൂൾ ഗ്രന്ഥശാല. കുട്ടികളുടെ വിജ്ഞാന മേഖലയെ കൂടുതൽ വിസ്തൃതമാക്കുന്നതിൽ ഗ്രന്ഥശാലയുടെ പങ്ക് ശ്രദ്ധേയമാണ്. വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി ഏകദേശം 10000 -ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. 2012 മുതൽ സ്കൂൾ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശ്രീമതി. അൽഫോൻസാ ഡൊമനിക്ക് (എച്ച്.എസ്.എ),ശ്രീമതി.ജോതിസ് ആന്റണി (യുപിഎസ്എ) -എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്കായി, തമിഴ് വിഭാഗത്തിനായി ശ്രീ. തുളസിരാജൻ (എച്ച്.എസ്.എ- തമിഴ്)ന്റെ സേവനവും ഇപ്പോൾ ഉണ്ട്.
സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും കുട്ടികൾക്ക് റഫറൻസിനാവശ്യമായ പുസ്തകങ്ങൾ അവർക്ക് സ്വയം തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്നു. എല്ലാ കുട്ടികൾക്കും ലൈബ്രറി കാർഡുകൾ നൽകുകയും അവർ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ ഗ്രന്ഥശാലയിലേയ്ക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. പൊതുജനങ്ങളുടെ സഹായത്തോടെ പുസ്തകസമാഹരണം നടത്തുകയും കുട്ടികളും രക്ഷകർത്താക്കളും അതിൽ പങ്കാളികളാവുകയും ചെയ്തു. സ്കൂൾ ഗ്രന്ഥശാല കൂടാതെ ക്ലാസ്സ് മടുറികളിൽ ക്ലാസ്സ് ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. അധ്യാപകരുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങളും, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും സ്കൂൾ ഗ്രന്ഥശാലയിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇവ ഇരുന്നു വായിക്കുന്നതിനാവശ്യമായ, വിപുലമായ സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാലാകെട്ടിടം നിർമ്മിക്കണം എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. പുസ്തകങ്ങളുടെ വിവരശേഖരണംഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗ്രന്ഥശാല പ്രവർത്തനങ്ങൾഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||