"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 45: | വരി 45: | ||
'''അമ്മ ലൈബ്രറി'''.
| '''അമ്മ ലൈബ്രറി'''.

അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..
| അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..

[[പ്രമാണം:Wikipedia- 8.jpg|ലഘുചിത്രം|നടുവിൽ]] | |||
'''മാജിക്ക് ഷോ'''.
| '''മാജിക്ക് ഷോ'''.

ചൈൽഡ് ലൈൻ പ്രവർത്തകരായ അഭിലാഷ് വിനോദ് ടീമംഗങ്ങളം നവംബർ 8 ന് വിദ്യാലയത്തിൽ വരികയകയും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു.കുട്ടികളുടെ മാനസിക ശാരീരീക പ്രശ്നങ്ങൾ പീഡനങ്ങൾ എന്നിവ യഥാസമയം അധികാരികളെ അറിയിക്കാനുള്ള ആത്മധൈര്യം വളർത്തിയെടുക്കാൻ ഇതിലൂടെ സാധിച്ചു.
| ചൈൽഡ് ലൈൻ പ്രവർത്തകരായ അഭിലാഷ് വിനോദ് ടീമംഗങ്ങളം നവംബർ 8 ന് വിദ്യാലയത്തിൽ വരികയകയും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു.കുട്ടികളുടെ മാനസിക ശാരീരീക പ്രശ്നങ്ങൾ പീഡനങ്ങൾ എന്നിവ യഥാസമയം അധികാരികളെ അറിയിക്കാനുള്ള ആത്മധൈര്യം വളർത്തിയെടുക്കാൻ ഇതിലൂടെ സാധിച്ചു.