ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.

  '''ചാന്ദ്രദിനം'''
  ''''''ചാന്ദ്രദിനം''''''
  ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  ഇന്ത്യ ബഹിരാകാശത്ത് എന്ന വിഷയത്തെ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ബി ഒന്നാം സ്ഥാനവും, ഒൻപത് എ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ഏഴ് സി ഒന്നാം സ്ഥാനവും ഏഴ് എ രണ്ടാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ
  ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി   യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  ഇന്ത്യ ബഹിരാകാശത്ത് എന്ന വിഷയത്തെ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ബി ഒന്നാം സ്ഥാനവും, ഒൻപത് എ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ഏഴ് സി ഒന്നാം സ്ഥാനവും ഏഴ് എ രണ്ടാം സ്ഥാനവും നേടി.  
നാല് എ ഒന്നാം സ്ഥാനവും നാല് ബി രണ്ടാം സ്ഥാനവും നേടി.
എൽ പി കുട്ടികൾക്കായി ചാന്ദ്രപര്യവേഷണം കാണിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.

23:49, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ|

2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.

'ചാന്ദ്രദിനം'