"ജി.എച്.എസ്.എസ് ചാത്തനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 10: | വരി 10: | ||
[[പ്രമാണം:20009-veettumuttapta 3.jpeg|thumb|വീട്ടുമുറ്റ പി.ടി.എ 2019 -3]] | [[പ്രമാണം:20009-veettumuttapta 3.jpeg|thumb|വീട്ടുമുറ്റ പി.ടി.എ 2019 -3]] | ||
| style="background:#CEF2E0; border:1px solid #A3BFB1; padding:1em; margin:auto;"| | | style="background:#CEF2E0; border:1px solid #A3BFB1; padding:1em; margin:auto;"| | ||
ചാത്തന്നൂർ: 17/02/2019 :ചാത്തന്നൂർ ഗവ.ഹൈസ്കൂളിലെ തിരുമിററക്കോട് പഞ്ചായത്തിലെ 18 ഓളം അയൽപ്പക്ക പഠനവീടുകളിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക ഗീത ടീച്ചർ, വാർഡ് മെമ്പർ, പി.ടി.എ .പ്രധിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒത്തു കൂടി യോഗം ചേർന്നു. പഠന വീടിന്റെ പ്രവർത്തനം വിലയിരുത്താനും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ പഠന മികവ് എത്രത്തോള മാ യിയെന്ന് വിലയിരുത്തുന്നതിനും പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുമായിട്ടാണ് പോയത്. | ചാത്തന്നൂർ: 17/02/2019 :ചാത്തന്നൂർ ഗവ.ഹൈസ്കൂളിലെ തിരുമിററക്കോട് പഞ്ചായത്തിലെ 18 ഓളം അയൽപ്പക്ക പഠനവീടുകളിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക ഗീത ടീച്ചർ, വാർഡ് മെമ്പർ, പി.ടി.എ .പ്രധിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒത്തു കൂടി യോഗം ചേർന്നു. പഠന വീടിന്റെ പ്രവർത്തനം വിലയിരുത്താനും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ പഠന മികവ് എത്രത്തോള മാ യിയെന്ന് വിലയിരുത്തുന്നതിനും പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുമായിട്ടാണ് പോയത്. | ||
|/style>| | |||
[[പ്രമാണം:20009-schoolkalolsavam1.jpg|thumb|right|300px|സ്കൂൾ കലോൽസവം 2018]]''' | [[പ്രമാണം:20009-schoolkalolsavam1.jpg|thumb|right|300px|സ്കൂൾ കലോൽസവം 2018]]''' | ||

'''സ്കൂൾ കലോൽസവം 2018

'''സ്കൂൾ കലോൽസവം 2018

'''ചാത്തന്നൂർ. (16.10.2018):'''ചാത്തന്നൂർ വിദ്യാലയത്തിലെ സ്കൂൾ കലോൽസവം 15,16 തിയ്യതികളിലായി നടത്തി | '''ചാത്തന്നൂർ. (16.10.2018):'''ചാത്തന്നൂർ വിദ്യാലയത്തിലെ സ്കൂൾ കലോൽസവം 15,16 തിയ്യതികളിലായി നടത്തി | ||

12:06, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചാത്തന്നൂർ: 17/02/2019 :ചാത്തന്നൂർ ഗവ.ഹൈസ്കൂളിലെ തിരുമിററക്കോട് പഞ്ചായത്തിലെ 18 ഓളം അയൽപ്പക്ക പഠനവീടുകളിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക ഗീത ടീച്ചർ, വാർഡ് മെമ്പർ, പി.ടി.എ .പ്രധിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒത്തു കൂടി യോഗം ചേർന്നു. പഠന വീടിന്റെ പ്രവർത്തനം വിലയിരുത്താനും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ പഠന മികവ് എത്രത്തോള മാ യിയെന്ന് വിലയിരുത്തുന്നതിനും പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുമായിട്ടാണ് പോയത്. |
സ്കൂൾ കലോൽസവം 2018 ചാത്തന്നൂർ. (16.10.2018):ചാത്തന്നൂർ വിദ്യാലയത്തിലെ സ്കൂൾ കലോൽസവം 15,16 തിയ്യതികളിലായി നടത്തി
സ്കൂൾ കലോൽസവം ഉത്ഘാടനം
വിദ്യാലയത്തിലെ അനുദിന സംഭവങ്ങളെ സത്യസന്ധവും ആകർഷകവുമായി കുട്ടികളുടെ മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശമാണ് സ്കൂൾ പത്രത്തിലൂടെ ലക്ഷ്യമാകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചകളിലും ഇറങ്ങുന്ന പത്രത്തിൽ അതാതാഴ്ചകളിലെ സ്കൂൾ പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെ ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു . 2015-16 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗം സ്കൂൾ പത്രം ഇറക്കിയിരുന്നു. |