"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsannara (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ വിലാസം= തുഞ്ചൻ പറമ്പ്,അന്നാര | | സ്കൂൾ വിലാസം= തുഞ്ചൻ പറമ്പ്,അന്നാര | ||
| പിൻ കോഡ്= 676101 | | പിൻ കോഡ്= 676101 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0494 2429843 | ||
| സ്കൂൾ ഇമെയിൽ= glpsannara@gmail.com | | സ്കൂൾ ഇമെയിൽ= glpsannara@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രിൻസിപ്പൽ= ' | | പ്രിൻസിപ്പൽ= ' | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=sumathi.k | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=mohammed mashood.kp. | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=19764 a.JPEG.jpg}} | | സ്കൂൾ ചിത്രം=19764 a.JPEG.jpg}} |
14:40, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.അണ്ണാര | |
---|---|
വിലാസം | |
തിരൂർ തുഞ്ചൻ പറമ്പ്,അന്നാര , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 6 - 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2429843 |
ഇമെയിൽ | glpsannara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19764 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ' |
പ്രധാന അദ്ധ്യാപകൻ | sumathi.k |
അവസാനം തിരുത്തിയത് | |
23-09-2020 | GLPS ANNARA |
== ചരിത്രം ==1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.
താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്. ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
== ഭൗതികസൗകര്യങ്ങൾ = തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.
== പ്രധാന കാൽവെപ്പ്: ==2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു.
==മൾട്ടിമീഡിയാ ക്ലാസ് റൂം==ഒരു smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ.
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}