"പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ibrahim (സംവാദം | സംഭാവനകൾ)
No edit summary
Ibrahim (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''പുതിയ മാളിയേക്കല്‍ സയ്യ്ദ് അഹമ്മദ് മെമ്മോറിയല്‍ എയ്ഡഡ് ഹൈസ്കൂള്‍'''.  ചെമ്മന്‍കടവ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. 1976ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വെസ്റ്റ് കോഡൂര്‍ സ്വദേശി പരേതനായ '''എന്‍. കെ ആലസ്സന്‍കുട്ടി ഹാജി'''യാണ്.
മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''പുതിയ മാളിയേക്കല്‍ സയ്യ്ദ് അഹമ്മദ് മെമ്മോറിയല്‍ എയ്ഡഡ് ഹൈസ്കൂള്‍'''.  ചെമ്മന്‍കടവ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. '''1976'''ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വെസ്റ്റ് കോഡൂര്‍ സ്വദേശി പരേതനായ '''എന്‍. കെ ആലസ്സന്‍കുട്ടി ഹാജി'''യാണ്.
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു '''ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്'''‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന [[അദ്ധ്യാപകന്]]‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ ''രൂപകല്പനയിലും'' മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ <s>സെക്കണ്ടറി വിഭാഗം</s> പ്രവര്‍ത്തനമാരംഭിച്ചു.

"https://schoolwiki.in/പി.എം.എസ്.എ.എം.എ.എച്ച്.എസ്._ചെമ്മൻകടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്