"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികൾക്ക് മലയാളസാഹിത്യത്തിൽ അഭിരുചി വളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികൾക്ക് മലയാളസാഹിത്യത്തിൽ അഭിരുചി വളർത്തുന്നതിൽ വളരെ നല്ല പങ്ക് വിദ്യാരംഗം ക്ലബ് വഹിക്കുന്നു. ഓരോ വർഷവും ഇതിൻെറ ചുമതല വഹിക്കുന്നത് മലയാളം അധ്യാപകർ ആണ്. 2018-2019 അധ്യായനവർഷത്തിലെ ഇതിൻെറ ചുമതല ഗായത്രി എന്ന അധ്യാപികയ്ക്കാണ്.

കു‌ട്ടികൾക്ക് ഇരുന്ന് പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ പ്രത്യേകം റീഡിംഗ് റൂം തന്നെയുണ്ട്.

        വായനാവാരാഘോഷത്തിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സന്ദേശയാത്ര സംഘടിപ്പിച്ചു. വായനയുടെ മഹത്വം സാധാരണജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഈ സന്ദേശയാത്രയുടെ ലക്ഷ്യം. വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങൾ ആയ വിദ്യാർത്ഥികൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു വായനയുടെ ഗുണങ്ങളെപ്പറ്റി അവിടെയുള്ളപരെ ബോധവത്കരിക്കുകയും ലൈബ്രറി ഉപയോഗിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കഥാ കവിതാ രചനമത്സരങ്ങളും നടത്തി.

23:52, 25 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് മലയാളസാഹിത്യത്തിൽ അഭിരുചി വളർത്തുന്നതിൽ വളരെ നല്ല പങ്ക് വിദ്യാരംഗം ക്ലബ് വഹിക്കുന്നു. ഓരോ വർഷവും ഇതിൻെറ ചുമതല വഹിക്കുന്നത് മലയാളം അധ്യാപകർ ആണ്. 2018-2019 അധ്യായനവർഷത്തിലെ ഇതിൻെറ ചുമതല ഗായത്രി എന്ന അധ്യാപികയ്ക്കാണ്. കു‌ട്ടികൾക്ക് ഇരുന്ന് പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ പ്രത്യേകം റീഡിംഗ് റൂം തന്നെയുണ്ട്.