റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
| വരി 40: |
വരി 40: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ചരിത്ര പ്രസിദ്ധമായ പൊഴിയൂർ ശ്രീമഹാദേവർ ക്ഷേത്രം മുതൽ പൊറ്റയിൽകട വരെയും, ഉച്ചക്കട മുതൽ ചെങ്കവിള വരെയും ഉൾപ്പെട്ട 15.67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തിൽപ്പെട്ട ഈ ഗ്രാമപഞ്ചായത്തിൽ കർഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാർ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലർന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂർ വില്ലേജിൽ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ൽ നിലവിൽ വന്നത്.ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തിൽ മുഖ്യമായും കാണാൻ കഴിയുന്നത്. ജനതയിൽ വലിയൊരു വിഭാഗം തൊഴിൽ തേടി തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂർ ശാല എന്ന പേരിൽ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂർശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തിൽ പൌരാണികമായ കാന്തല്ലൂർശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതിൽ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂർണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉൾകൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കർഷകർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യൻ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകൾ ആരംഭിച്ചത്. വിവിധ മത-സമുദായാദികളിൽപ്പെട്ടവർ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂർ മഹാദേവർക്ഷേത്രം, പാറയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, എറിവല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചർച്ച്, പൊറ്റയിൽക്കട ആർ.സി.ചർച്ച്, ഉച്ചക്കട ആർ.സി.ചർച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതൽകൂട്ടാണ്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |